0%

Chapter Title : പവിത്രം 1 [Cuck Hubby]

Author : Cuck Hubby Read All Parts 190861

പലപ്പോഴും അവൻ ടിക്കറ്റ് കൊടുക്കുമ്പോൾ അതിനുപിറകിൽ അവന്റെ മൊബൈൽ നമ്പർ എഴുതിയിടുമായിരുന്നു. അത് പവി ശ്രദ്ധിച്ചിരുന്നു എങ്കിലും ഇന്നേവരെ ആ നമ്പർ അവൾ തന്റെ മൊബൈലിലേക്ക് പകർത്തിയിട്ടില്ല. ബസ്സിൽ നിന്നും ഇറങ്ങി കഴിഞ്ഞാൽ ആ ടിക്കറ്റ് കീറി ചവറ്റുകുട്ടയിലേക്ക് ഇടും. അല്ലാതെ അവൾ അതിനോട് യാതൊരു താല്പര്യവും കാണിച്ചിരുന്നില്ല. പക്ഷേ, സത്യം പറയണമല്ലോ,, അങ്ങനെ പലതവണ ആ നമ്പർ എഴുതിയ ടിക്കറ്റുകൾ കിട്ടിയതുകൊണ്ട് തന്നെ, മൊബൈലിൽ സേവ് ചെയ്തില്ലെങ്കിലും അവളുടെ ഹൃദയത്തിൽ ആ നമ്പർ ഇപ്പോൾ കൃത്യമായി 'സേവ്ഡ്' ആയിരുന്നു.

എന്നാൽ, ഒരുപാട് തവണ നമ്പർ എഴുതിക്കൊടുത്തിട്ടും അവളിൽ നിന്നും ഒരു പ്രതികരണവും ലഭിക്കാത്തതുകൊണ്ടാവാം, ഇപ്പോൾ കിട്ടുന്ന ടിക്കറ്റുകളുടെ പുറകിൽ അങ്ങനെയുള്ള നമ്പറുകൾ ഒന്നും കാണാറുമില്ല..

തൻ്റെ ഓഫീസിൻ്റെ നേരെ എതിർവശത്തുള്ള സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോൾ പവി ഇറങ്ങാൻ തുടങ്ങി. എങ്കിലും പതിവുപോലെ ഇറങ്ങുന്നതിനു മുമ്പേ അവൾ തലയൊന്നു ചെരിച്ചു പിന്നിലേക്ക് നോക്കി. നേരെ തിരിഞ്ഞു നോക്കിയില്ലെങ്കിലും, ഇടംകണ്ണാലെ ആ കണ്ടക്ടർ പയ്യൻ എന്നത്തെയും പോലെ തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് അവളൊന്ന് ഉറപ്പുവരുത്തി. ഉണ്ടെന്ന് അറിഞ്ഞപ്പോൾ അവളുടെ മുഖത്ത്, അവൾ പോലും അറിയാതെ, ഒരു സംതൃപ്തിയുടെ പുഞ്ചിരി വിരിഞ്ഞു.

ബസ് ഇറങ്ങിക്കഴിഞ്ഞപ്പോൾ സമയം കൃത്യം ഒൻപത് മണിയായിരുന്നു. കൃത്യം ഒൻപതിന് തന്നെ രജിസ്റ്ററിൽ ഒപ്പുവെക്കണം എന്നാണ് ഓഫീസിലെ ചട്ടം. അതറിയാമെങ്കിലും ഓഫീസിലേക്ക് ധൃതിയിൽ ഓടിച്ചെല്ലാൻ പവിയുടെ കാലുകൾ ഒട്ടും ഉത്സാഹം കാണിച്ചില്ല. ആ ബസ് അടുത്ത വളവിൽ കാഴ്ചയിൽ നിന്ന് മറയുന്നതുവരെ അവൾ നോക്കിനിന്നു. അത് എന്തിനാണെന്ന് ചോദിച്ചാൽ, ഇപ്പോൾ ഈ നിമിഷത്തിൽ അവൾക്ക് പോലും ഉത്തരമില്ലാത്ത

💬 Comments

View all comments