Chapter Title : പവിത്രം 1 [Cuck Hubby]
ഒരു ചോദ്യമായിരുന്നു അത്.
*************
ഇന്ന് തിങ്കളാഴ്ച,, വാരാന്ത്യം കഴിഞ്ഞുള്ള ആദ്യ ദിവസമായതുകൊണ്ട് തന്നെ പിടിപ്പത് പണിയുണ്ടായിരുന്നു,, മൊബൈലിൽ ലെനയുടെ കോൾ വന്നപ്പോഴാണ് സമയം ഒരു മണി കഴിഞ്ഞു എന്ന് പവി തിരിച്ചറിഞ്ഞത് തന്നെ.
പവി കോൾ അറ്റൻഡ് ചെയ്തു..
'എടി ഒരു രണ്ട് മിനിറ്റ്, ദേ ഇപ്പോ വരാം. നീ കാന്റീനിലേക്ക് പൊയ്ക്കോളൂ' അത്രയും പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു.
കാബിനിൽ നിന്നും ഇറങ്ങുന്നതിനു മുന്നേ, താൻ ഇതുവരെ തീർത്ത ടാസ്ക്കുകളും ഇനി ചെയ്യാനുള്ളതും നോട്ട്പാഡിൽ ബുള്ളറ്റ് പോയിന്റുകളായി എഴുതിവെച്ചു. അങ്ങനെ ചെയ്തില്ലെങ്കിൽ ലെനയോടൊപ്പം ലഞ്ച് കഴിച്ചു കഴിയുമ്പോഴേക്കും താൻ എവിടെ നിർത്തി, എവിടെ നിന്ന് തുടങ്ങണം എന്നൊരു ബോധവും പവിക്ക് ഉണ്ടാവില്ല.
ലെനയോട് സംസാരിക്കാൻ തുടങ്ങിയാൽ പിന്നെ, നമ്മൾ പോലും അറിയാതെ കേട്ടിരുന്നു പോകും,, ചിലപ്പോൾ കറിയൊഴിക്കാൻ പോലും മറന്ന് ചോറ് തിന്നുപോകും! അമ്മാതിരി വിശേഷങ്ങളായിരിക്കും അവൾക്ക് പറയാനുണ്ടാവുക.
ഞാൻ വെറുതെ തള്ളുന്നതല്ല കേട്ടോ, നിങ്ങൾ തന്നെ ഒന്ന് കേട്ടുനോക്കൂ, എന്നിട്ട് ഉറപ്പിച്ചാൽ മതി..!!
പവി ഈ ഓഫീസിൽ ജോയിൻ ചെയ്ത് ഒരാഴ്ച കഴിഞ്ഞ ശേഷമാണ് ലെനയും ഇവിടെ ജോയിൻ ചെയ്തത്. ആദ്യത്തെ മൂന്നുമാസത്തെ ട്രെയിനിങ് അവർ രണ്ടുപേരും ഒരുമിച്ചായിരുന്നു. അതുകൊണ്ടുതന്നെ അവർക്കിടയിൽ നല്ലൊരു സൗഹൃദം രൂപപ്പെട്ടു. പിന്നീട് ജോലി പെർമനന്റ് ആയപ്പോൾ രണ്ടുപേരും വ്യത്യസ്ത തസ്തികയിലായി. പവി അക്കൗണ്ട്സ് സെക്ഷനിൽ ആണെങ്കിൽ ലെന അഡ്മിൻ ഡിപ്പാർട്ട്മെന്റിലായിരുന്നു. അതുകൊണ്ട് ജോലി സമയങ്ങളിൽ പരസ്പരം കാണാറില്ലെങ്കിലും, എല്ലാ ദിവസവും ഉച്ചയൂണ് കാന്റീനിൽ അവർ ഒന്നിച്ചായിരിക്കും. അങ്ങനെ അവർ ആ ദൃഢമായ സൗഹൃദം നിലനിർത്തിപ്പോരുന്നു.
പവി
💬 Comments
View all comments