0%

Chapter Title : പവിത്രം 1 [Cuck Hubby]

Author : Cuck Hubby Read All Parts 190945

തെറ്റ് തന്നെയാണ്. എത്ര ന്യായീകരിച്ചാലും തിരുത്താൻ പറ്റാത്ത അത്ര വലിയൊരു പാപം. എങ്കിലും ചോദിക്കട്ടെ... നിങ്ങൾക്ക് ഓർമ്മയുണ്ടോ അവസാനമായി നമ്മൾ എപ്പോഴാണ് ഒരുമിച്ചൊന്ന് പുറത്തുപോയതെന്ന്? എപ്പോഴാണ് ഒരുമിച്ചിരുന്ന് ഒരു കപ്പ് കാപ്പി കുടിച്ചത്? എപ്പോഴും എന്തെങ്കിലും ഒരു ജോലിത്തിരക്ക്! വീക്കെൻഡുകളിൽ പോലും പെൻഡിങ് വർക്കുകൾ തീർക്കാൻ കമ്പ്യൂട്ടറിന് മുന്നിൽ കുത്തിയിരിക്കുന്ന നിങ്ങളെ ഞാൻ എണ്ണിയാലൊടുങ്ങാത്ത തവണ നോക്കിനിന്നിട്ടുണ്ട്. അന്ന് എന്റെ ഉള്ളിൽ എത്ര വലിയ ശൂന്യതയായിരുന്നു എന്ന് നിങ്ങൾക്കറിയാമോ?

റജിച്ചായൻ എന്നെ ഒന്ന് നെഞ്ചോടു ചേർത്തുപിടിച്ചിട്ട്, ആത്മാർത്ഥമായി ഒന്നു ചുംബിച്ചിട്ട് എത്ര കാലമായി? വെറും കടമയ്ക്ക് വേണ്ടി മാത്രം ശരീരത്തിൽ തൊട്ടതല്ലാതെ, മനസ്സ് അറിഞ്ഞ്, പ്രണയം നിറഞ്ഞ്, ഒരുമിച്ചൊന്ന് ആസ്വദിച്ച് നമ്മൾ സ്നേഹിച്ചിട്ട്… അങ്ങനെ എന്തെങ്കിലും ഒന്ന് സംഭവിച്ചിട്ട് വർഷങ്ങളായി!

ഒരു ഭർത്താവ് എന്നതിലുപരി, ഒരേ മേൽക്കൂരയ്ക്കടിയിൽ കഴിയുന്ന ഒരു നല്ല സുഹൃത്ത് മാത്രമായിരുന്നു നിങ്ങൾ എനിക്ക്. പക്ഷേ ഒരു സ്ത്രീക്ക് സുഹൃത്തിനെ മാത്രമല്ലല്ലോ വേണ്ടത്? അവളെ ആഗ്രഹിക്കുന്ന, അവളുടെ ഓരോ നിശ്വാസവും തിരിച്ചറിയുന്ന, അവളെ ചേർത്തുപിടിച്ച് ഉമ്മകൾ കൊണ്ട് മൂടുന്ന, എല്ലാ അർത്ഥത്തിലും ഒരുമിച്ചൊന്ന് ജീവിക്കാൻ കൊതിക്കുന്ന ഒരു പങ്കാളിയെയല്ലേ അവൾ ആഗ്രഹിക്കുന്നത്?

റജിച്ചായൻ നേരത്തെ എന്നോട് ചോദിച്ചല്ലോ, നിങ്ങൾക്കില്ലാത്ത എന്താണ് അവന്,, ആ അജിത്തിന് ഉള്ളതെന്ന്? ദേ, ഞാൻ ഇപ്പോൾ പറഞ്ഞ ഈ നീണ്ടു നീണ്ട പട്ടികയുണ്ടല്ലോ? ഞാൻ ആഗ്രഹിക്കുന്ന, ഞാൻ കൊതിക്കുന്ന ഒരു ജീവിതത്തിന്റെ, അഥവാ നമുക്കിടയിൽ വിള്ളലുകൾ തീർത്ത കാര്യങ്ങൾ... ആ വിള്ളലുകളാണ് അവൻ നികത്തിയത്.

അവൾ അല്പം ശ്വാസമെടുത്ത് റജിച്ചായന്റെ കണ്ണുകളിലേക്ക് നോക്കി. ആ നോട്ടത്തിൽ ഭയമായിരുന്നില്ല, മറിച്ച് ഒരു

💬 Comments

View all comments