Chapter Title : പവിത്രം 1 [Cuck Hubby]
സത്യം പറഞ്ഞൊഴിച്ചതിന്റെ ആശ്വാസമായിരുന്നു.
അവള്‍ തുടർന്നു…
റജിച്ചായ, ആ വിള്ളലുകൾ നിങ്ങൾ ശ്രദ്ധിക്കാതിരുന്നപ്പോൾ, ആ ശൂന്യതയിൽ അവൻ പതുക്കെ ഇടം പിടിച്ചു. ഞാൻ തളർന്നപ്പോൾ അവൻ താങ്ങായി, ഞാൻ പറയാതെ പോയത് അവൻ കണ്ടുപിടിച്ചു. നിങ്ങൾ ജോലിത്തിരക്കുകളിൽ മുഴുകിയപ്പോൾ, എന്നിലെ പെണ്ണിനെ അവൻ ചേർത്തുപിടിച്ചു. അന്ന് അവൻ എനിക്ക് നൽകിയത് വെറും പ്രണയമായിരുന്നില്ല, പകരം എന്നെ ഒരു മനുഷ്യസ്ത്രീയായി അവൻ പരിഗണിച്ചു എന്നതാണ്. ആ വിള്ളലുകൾ അവൻ നികത്തിയപ്പോൾ, അറിയാതെ തന്നെ ഞാൻ അവനിലേക്ക് അലിഞ്ഞുപോയി. അതൊരു തെറ്റാണെന്ന് എനിക്കറിയാം റജിച്ചായ... പക്ഷേ, തരിശായിക്കിടന്ന എന്റെ ജീവിതത്തിൽ അവൻ ചെറിയൊരു പൂവ് നട്ടുപിടിപ്പിച്ചു, അത് നനച്ച് വളർത്തിയപ്പോൾ അതിലേക്ക് ഞാൻ വീണുപോയി.
കുറച്ചുനേരം അവർ മുഖത്തോട് മുഖം നോക്കിയിരുന്നു,, വല്ലാത്തൊരു പകപ്പോടെ…!
താൻ ഇത്രയും കാര്യങ്ങൾ തുറന്നു പറഞ്ഞതുകൊണ്ട്, റജിച്ചായന്റെ ഭാഗത്തുനിന്നും എന്തെങ്കിലും ഒരു മറുപടി,,, ഒന്നുകിൽ ഒരു പൊട്ടിത്തെറി അല്ലെങ്കിൽ ഒരു ക്ഷമാപണം,, എന്തെങ്കിലും ഒന്ന് ലെന പ്രതീക്ഷിച്ചിരുന്നു.
പക്ഷേ, ഒന്നും സംഭവിച്ചില്ല. അയാൾ പെട്ടെന്ന് എഴുന്നേറ്റ് കിടപ്പുമുറിയിലേക്ക് പോയി വാതിൽ അടയ്ക്കുകയാണ് ചെയ്തത്.
ആ അടഞ്ഞ വാതിലിന്റെ ശബ്ദം ലെനയുടെ ഉള്ളിൽ ഒരു മുഴക്കമായി മാറി.
കുറേ മണിക്കൂറുകൾ ലെന ആ സോഫയിൽ നിർവികാരിയായി ഇരുന്നു. മനസ്സിന്റെ ഉള്ളറകളിൽ പലതരം ചിന്തകൾ തിരതല്ലിക്കൊണ്ടിരുന്നു. ചില നേരങ്ങളിൽ താൻ ഇത്രയും മൂർച്ചയേറിയ ഭാഷയിൽ സംസാരിക്കേണ്ടിയിരുന്നില്ല എന്ന് അവൾക്ക് തോന്നിപ്പോയിരുന്നു. തന്റെ തുറന്നുപറച്ചിൽ കാരണം, വർഷങ്ങളായി കെട്ടിപ്പൊക്കിയ ആ ജീവിതം ഇനി എന്നെന്നേക്കുമായി തകർന്നുപോയേക്കുമെന്ന ഭയം അവളെ വല്ലാതെ പിടികൂടി.
മറുഭാഗത്ത്, ഇനിയെങ്കിലും ഈ കാര്യങ്ങൾ തുറന്നു
💬 Comments
View all comments