Chapter Title : പവിത്രം 1 [Cuck Hubby]
പറഞ്ഞില്ലെങ്കിൽ പിന്നെ ഇങ്ങനെ ഒരു ജീവിതം തുടരുന്നതിൽ എന്താണ് അർത്ഥമെന്നും അവളുടെ മനസ്സ് ആവർത്തിച്ച് ചോദിച്ചുകൊണ്ടേയിരുന്നു. ഉള്ളിലെ ശൂന്യതയെ ഭർത്താവ് കാണാതിരുന്നതും, തന്റെ ആഗ്രഹങ്ങൾക്കും വികാരങ്ങൾക്കും മുകളിൽ കടമകൾക്ക് മാത്രം പ്രാധാന്യം നൽകിയതും അവൾക്ക് ഒട്ടും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
ഒടുവിൽ ലെന കിടപ്പുമുറിയിലേക്ക് നടക്കുമ്പോൾ നേരം പുലരാറായിരുന്നു. മുറിയിൽ നേരിയ വെട്ടം മങ്ങി നിൽക്കുന്നുണ്ടായിരുന്നു. റജിച്ചായൻ കമിഴ്ന്നു കിടന്നുറങ്ങുകയാണ്. അദ്ദേഹം ആഴത്തിലുള്ള ഉറക്കത്തിലാണോ അതോ ഉറക്കത്തെ അഭിനയിക്കുകയാണോ എന്ന് അവൾക്ക് മനസ്സിലായില്ല.
യാതൊരു ശബ്ദവും ഉണ്ടാക്കാതെ, ബെഡിന് ഒരു ചലനം പോലും സംഭവിക്കാത്ത രീതിയിൽ അവൾ പതിയെ അതിന്റെ ഓരം ചേർന്ന് കിടന്നു. റജിച്ചായന്റെ പുറംഭാഗം അവൾക്ക് നേരെയായിരുന്നു. ആ വലിയ ശരീരത്തിന്റെ ചൂട് പോലും അനുഭവപ്പെടാൻ അവൾ ആഗ്രഹിച്ചില്ല. താൻ പറഞ്ഞ വാക്കുകൾ അദ്ദേഹത്തിന് ഏൽപ്പിച്ച ആഘാതം എന്താണെന്ന് ആ കിടപ്പിൽ നിന്നും അവൾക്ക് വായിച്ചെടുക്കാൻ കഴിഞ്ഞുമില്ല..
ഒരു വശത്ത് ദാമ്പത്യത്തിന്റെ ഉലച്ചിലുകൾ, മറുവശത്ത് തീരാത്ത പ്രണയദാഹം,, ഈ അവസ്ഥയിൽ എന്ത് ചെയ്യണം എന്നറിയാതെ അവൾ കണ്ണുകൾ ഇറുക്കിയടച്ചു. തങ്ങൾക്കിടയിൽ പണ്ട് ഉണ്ടായിരുന്ന സ്നേഹത്തിന്റെ ചെറിയ കണികയെങ്കിലും ഇനിയും ബാക്കിയുണ്ടോ? അതോ റജിച്ചായന്റെ ഈ നിശബ്ദത ഒരു വലിയ മൗനയുദ്ധത്തിന്റെ തുടക്കമാണോ?
അവൾ തന്റെ ഫോൺ കയ്യിലെടുത്തു. റജിച്ചായൻ എല്ലാം അറിഞ്ഞതിനു ശേഷം അവൾ അജിത്തുമായുള്ള ബന്ധം പൂർണ്ണമായും നിർത്തിയിരുന്നു. അവനെ എല്ലാ അർത്ഥത്തിലും ബ്ലോക്ക് ചെയ്തിരുന്നു. പക്ഷേ ഇപ്പോഴെന്തോ, വല്ലാത്തൊരു ഒറ്റപ്പെടലിന്റെ ദുഃഖം അവളെ വീണ്ടും പിടികൂടി.
അവൾ ഇൻസ്റ്റാഗ്രാമിലെ അവരുടെ പഴയ ചാറ്റ് ഹിസ്റ്ററികളിലൂടെ വെറുതെ കടന്നുപോയി. ഇനി ഒരിക്കലും അവനിലേക്ക് തിരിച്ചു
💬 Comments
View all comments