0%

Chapter Title : പീലി വിടർത്തിയാടുന്ന മയിലുകൾ [സ്പൾബർ]

Author : Spulber Read All Parts 12.5K

ഒന്നുകിൽ ബെന്നിച്ചൻ… അല്ലെങ്കിൽ ചേട്ടൻ… അത് മതി….”

നിഖില നുള്ളിപ്പെറുക്കി പറയുന്നതിനിടെ ബെന്നി ചെറിയൊരു നീരസത്തോടെ പറഞ്ഞു.
ഇത് താൻ വാചാരിച്ച റൂട്ടിലല്ല പോകുന്നതെന്ന് അവൾക്ക് മനസിലായി.
അയാളിപ്പഴും തന്നെ കൊച്ചുകുട്ടിയായിട്ടിണ് കാണുന്നത്. ഇനി തന്റെ മുലയും, ചന്തിയുമൊക്കെ കാണിച്ച് കൊടുക്കേണ്ടിവരുമോ, താൻ വലുതായെന്ന് അറിയിക്കാൻ?

“ അമ്മു കാര്യം പറഞ്ഞില്ല…?”

ബെന്നിചോദിച്ചു.

“അതേയ്… ചേട്ടാ… ഞാൻ അമ്മ പറഞ്ഞിട്ട് തന്നെയാ വിളിക്കുന്നത്…”

“അമ്മ,.. മോളോടെന്തിനാ വിളിപ്പിക്കുന്നത്?
അമ്മക്ക് നേരിട്ട് വിളിച്ചൂടെ ?..”

“അമ്മക്ക് ചേട്ടനോട് പറയാൻ കഴിയില്ലെന്ന്… അതാ എന്നോട് വിളിച്ച് സംസാരിക്കാൻ പറഞ്ഞത്…”

“ശരി… അമ്മൂനെന്താ എന്നോട് പറയാനുള്ളത്…?”

അയാളുടെ സ്വരത്തിൽ ഇപ്പഴും തന്നോട് ചെറിയ വാൽസല്യമാണെന്ന് നിഖിലക്ക് തോന്നി. ഇയാളെ എങ്ങിനെയെന്ന് കരക്കടുപ്പിക്കും ?

“അത് ചേട്ടാ… വീടിൻ്റെ കാര്യം തന്നെയാണ് പറയാനുള്ളത്…”

“അയ്യോ… അമ്മൂൻ്റെ വീടിനെന്തു പറ്റി…”

നിഖിലക്ക് പെരുവിരലിൽ നിന്നും ദേഷ്യം ഇരച്ചുകയറി. ചെറിയ കുട്ടികളെ കൊഞ്ചിക്കുന്നത് പോലെയാണയാൾ സംസാരിക്കുന്നത്. ഇയാളിതെന്ത് മനുഷ്യനാണ്.

“എൻ്റെ വീടിനൊന്നും പറ്റിയിട്ടില്ല. നിങ്ങൾക്ക് കുറച്ച് പൈസ തരാനില്ലേ… അതിനെ പറ്റിയാണ് എനിക്ക് നിങ്ങളോട് സംസാരിക്കാനുള്ളത്…”

അവൾ കുറച്ച് കലിപ്പിൽ തന്നെ പറഞ്ഞു.

“അതൊക്കെ ഞാൻ അമ്മയുമായി സംസാരിച്ചോളാം… മോൾക്ക് വേറെന്തെങ്കിലും പറയാനുണ്ടോ..?”

അവൻ്റെ ഓരോ വാക്കും തന്നെ അപമാനിക്കുന്നതായി അവൾക്ക്തോന്നി.

“ അതേയ് ചേട്ടാ… എനിക്ക് വയസ് ഇരുപത് കഴിഞ്ഞു. ചേട്ടനെന്നെ കണ്ടതല്ലേ..?
കണ്ടാലും അത്രയൊക്കെ തോന്നില്ലേ…?
പിന്നെ ഇവിടെ അമ്മക്ക് വേണ്ടി പറയാൻ ഞാൻ മാത്രമേ ഉള്ളൂ. അത് കൊണ്ട് ഞാൻ പറയുന്നത് ചേട്ടൻ കേൾക്കണം…”

നിഖില അൽപം തൻ്റേടത്തോടെ പറഞ്ഞു.

“ശരി

💬 Comments

View all comments