Chapter Title : പീലി വിടർത്തിയാടുന്ന മയിലുകൾ [സ്പൾബർ]
അമ്മയെ മതിയെന്ന്. ഒരു മയിലിനെപ്പോലെ പീലി വിടർത്തിയാടാനും, ഒരു മാനിനെപ്പോലെ കുതിച്ചു പായാനും, ഒരു പെൺസിംഹത്തെപ്പോലെ കടന്നാക്രമിക്കാനും തയ്യാറായിരിക്കുന്നതന്നെ അയാൾക്ക് വേണ്ടെന്ന്. തന്നെക്കാൾ എന്താണ് അമ്മയിൽ കൂടുതലായി അയാൾ കണ്ടത് ?
“ഹലോ..അമ്മൂ… മോളൊന്നും പറഞ്ഞില്ല…?”
ഫോണിലൂടെ കേട്ട ബെന്നിയുടെ സ്വരം അവൾക്ക് തീരെ പരിചയമില്ലാത്തതായി തോന്നി.
“ഞാൻ അമ്മയോട് പറയാം..”
എന്ന് മാത്രം പറഞ്ഞവൾ ഫോൺ കട്ടാക്കി കിടക്കയിലേക്കിട്ടു.
കമിഴ്ന്ന് കിടന്നവൾ പൊട്ടിക്കരഞ്ഞു. ഇതുപോലൊരപമാനം ഇനി നേരിടാനില്ല. ഇങ്ങിനെ അയാൾ പറയുമെന്ന് അവൾ ഒരിക്കലും പ്രതീക്ഷിച്ചില്ല. പരമസാധുവായി ഒതുങ്ങിക്കൂടി കഴിയുന്ന തൻ്റെ അമ്മയെ അയാൾക്ക് വേണമെന്ന്.
ഒരു പാട് കരഞ്ഞ നിഖിലക്ക് പതിയെ സങ്കടം മാറി അവിടെ പക ഉടലെടുത്തു. നാറ്റിക്കണം അവനെ… ഈ നാട്ടിലും അവൻ്റെ വീട്ടിലും അവനെ മാനം കെടുത്തണം. ഈ നിഖില ആരാണെന്നവന് കാട്ടിക്കൊടുക്കണം. ഇനി തന്നെയോ, തൻ്റെ അമ്മയേയോ അവന് തൊടാൻ പോലും കിട്ടില്ല.
നിഖില പകയോടെ ഓരോന്നോർത്തു.
ഫോൺ ബെല്ലടിക്കുന്നത് കേട്ട് അവളതിലേക്ക് തുറിച്ച് നോക്കി. ബെന്നിച്ചായൻ എന്ന പേര് തന്നെ നോക്കി കളിയാക്കി ചിരിക്കുന്നതായി അവൾക്ക് തോന്നി. ഇയാളാനി എന്തിനാ തന്നെ വിളിക്കുന്നത്. ഒരു പുഴുവിനെ പോലെ തന്നെ ചവിട്ടിയരച്ചിട്ട്…
അവൾ പകയോടെ ഫോണിലേക്ക് നോക്കി. ബെല്ലടി അവസാനിക്കാറായതും അവൾ ഫോണെടുത്തു.
“ഹലോ..”
നനഞ്ഞ ശബ്ദത്തിലവൾ ചോദിച്ചു.
“ഹലോ… അമ്മൂ… എന്തേ പെട്ടെന്ന് ഫോൺ വെച്ചിട്ടു പോയത്…”
അല്ലടാ പട്ടീ.. വെളുക്കുന്നത് വരെ നിന്നോട് പഞ്ചാരയടിച്ചിരിക്കാം.. അവൾ പിറുപിറുത്തു.
“അത്… ഒന്നുമില്ല ചേട്ടാ…”
“ഞാൻ പറഞ്ഞത് അമ്മൂന് വിഷമമായോ..?”
ബെന്നി സൗമ്യമായി ചോദിച്ചു. നിഖിലമിണ്ടിയില്ല.
“പറയെടീ ചേച്ചി…വിഷമമായോ..?”
അവൾ പതിയെ മൂളി.
“എന്നാൽ ഇനി ചേട്ടൻ പറയുന്നത് മോള് ശ്രദ്ധിച്ചു കേൾക്കണം.. ഫോൺ കട്ടാക്കി പോകരുത്. ഓക്കേ..”?
“ ഉം..”
വീണ്ടും നനഞ്ഞ മൂളൽ’.
ബെന്നി എല്ലാം അവളോട് പറഞ്ഞു. ഒറ്റ ക്കാഴ്ചയിൽ
💬 Comments
View all comments