0%

Chapter Title : പീലി വിടർത്തിയാടുന്ന മയിലുകൾ [സ്പൾബർ]

Author : Spulber Read All Parts 6281

തന്നെ ഷീബ തൻ്റെ ഹൃദയത്തിൽ കുടിയേറിപ്പാർത്തതും, ഒരു വർഷമായി താനനുഭവിക്കുന്ന സുഖനൊമ്പരവും, അതവളോട് പറയാൻ പറ്റാത്തതിലുള്ള വീർപ്പുമുട്ടലും, അവളുടെ സങ്കടം കണ്ട് മനസ് വേദനിക്കുന്നതും എല്ലാം.
ഒന്നും അവളുടെ ശരീരം കണ്ട് മോഹിച്ചിട്ടല്ലെന്നും, അവളോട് തനിക്ക് പരിശുദ്ധ പ്രണയം മാത്രമാണെന്നുംകൂടി അവൻ പറഞ്ഞു.
എല്ലാം കേട്ട നിഖിലക്ക് പൊട്ടിച്ചിരിക്കണോ,
പൊട്ടിക്കരയണോ എന്ന് മനസിലായില്ല. ഇതെന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്?
തൻ്റെ അമ്മയോടയാൾക്ക് പ്രേമമാണെന്ന്.

“ മോളേ… എല്ലാം കേട്ടല്ലോ… മോളെന്ത്പറയുന്നു..”

ബെന്നി ചോദിച്ചു.
ഇതിൽ ഞാനിപ്പോ എന്ത് പറയാനാ…
അയാൾക്ക് അമ്മയോട് പ്രേമമുണ്ടെങ്കിൽ അയാൾ പ്രേമിച്ചോട്ടെ… അതിന് തനിക്കെന്ത് ?

“ചേട്ടാ… ഞാനിപ്പോ എന്താ ചെയ്യേണ്ടത്..”

“ മോൾ അമ്മയോട് പറഞ്ഞ് എനിക്കൊന്ന് വിളിക്കാൻ പറയണം… മോള് വിഷമിക്കുകയൊന്നും വേണ്ട. മോളുടെ ആഗ്രഹം പോലെ നമുക്കൊന്ന് കൂടണം. അത് പോരെടീ കാന്താരീ…”

നിഖിലയുടെ എല്ലാ സങ്കടവും, ദേഷ്യവും ഒറ്റയടിക്ക് മാറി. അപ്പോൾ തന്നെ ഇഷ്ടമില്ലാഞ്ഞിട്ടല്ല. മൂപ്പർക്ക് അമ്മയോടുള്ള പ്രേമം തലയിൽ കയറിയതാണ്. അമ്മയേയും, മകളേയും രുചിച്ച് നോക്കാൻ കാത്തിരിക്കുകയാണ് കള്ളൻ.

“ ഞാൻ അമ്മയോട് പറയാം ചേട്ടാ… പിന്നെ എനിക്കിനി ധൃതിയൊന്നുമില്ല. ചേട്ടൻ്റെ പ്രേമം പൂത്ത് തളിർത്തിട്ടൊക്കെ മതി…”

അത് പറഞ്ഞ് രണ്ട് പേരും പൊട്ടിച്ചിരിച്ചു.

“ശെരിയെടീ പൊന്നേ… ഇത് ശരിയായാൽ ഞാൻ നിനക്കൊരു സമ്മാനം തരും. നീ വിചാരിക്കാത്തൊരു സമ്മാനം..”

“അതായത് ഞാൻ എൻ്റമ്മയെ ചേട്ടന് സെറ്റാക്കിത്തരണം,.. അല്ലേ..?

“ ഉം..”
ബെന്നി നാണത്തോടെയൊന്ന് മൂളി.

“ അയ്യടാ.. കാമുകൻ്റെ ഒരു നാണം കണ്ടില്ലേ… ശരി… ചേട്ടൻ ഉറങ്ങാതെ കാത്തിരുന്നോ… അര മണിക്കൂറിനുള്ളിൽ കാമുകി വിളിച്ചിരിക്കും…’”

നിഖില ഫോൺ വെച്ച് മലന്ന് കിടന്നു.
ഇങ്ങിനെയും ആൾക്കാരുണ്ടാവുമോ?
ഒരു വർഷമായി തൻ്റെ അമ്മയെ അയാൾ ഹൃദയത്തിൽ കൊണ്ട് നടക്കുന്നുണ്ടെന്ന്. അയാൾക്ക് പരിശുദ്ധമായ പ്രണയമാണെന്ന്.
ഒന്നാലോചിച്ചാൽ ഇത് നന്നായി. വിവാഹ ജീവിതത്തിൽ സുഖവും, സന്തോഷവും അമ്മയറിഞ്ഞിട്ടില്ല.

💬 Comments

View all comments