Chapter Title : പീലി വിടർത്തിയാടുന്ന മയിലുകൾ 2 [സ്പൾബർ]
നിന്നെ ഉണർത്തിയിട്ടൊന്നുമില്ല. എനിക്ക് നിന്നെ കാണണമെന്ന് തോന്നി… നിൻ്റെ മുഖത്തൊന്ന് തൊട്ടു. അതിന് നീയെന്തിനാ എഴുന്നേറ്റിരുന്നത്…?”
നിഖില വീണ്ടും അമ്മയുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി.
“അമ്മ ബെന്നിച്ചായന് വിളിച്ചിരുന്നോ..?”
നിഖില ചോദിച്ചു.
“ഉം…”
നാണത്തോടെയുള്ള ഒരു മൂളൽ.
“എത്ര നേരം സംസാരിച്ചു..?”
“ഇപ്പോൾ… കുറച്ച് മുമ്പ്…. ഫോൺ…. ചാർജ്… തീർന്നപ്പോൾ…”
“എൻ്റീശ്വരാ…. രണ്ട് മൂന്ന് മണിക്കൂറോ…”
“ ഉം…”
ഷീബ വീണ്ടും മൂളി. നാണത്തോടെ.
“എന്താണമ്മേ ഇത്ര നേരം പറയാൻ…”
“ അത്… അത്… വീടിന്റെ…കാര്യം..”
ഷീബ തപ്പിത്തടഞ്ഞു.
“ വീടിൻ്റെ എന്ത് കാര്യം… ഈ വീടെടുത്ത് തല കുത്തനെ വെക്കുന്നതോ… എൻ്റമ്മേ… അമ്മയെന്തിനാ ഇങ്ങിനെ വെപ്രാളപ്പെടുന്നത്..? അമ്മ സമാധാനത്തോടെ പറഞാൽ മതി…”
“ നീയല്ലേടീ എന്നോട് പറഞ്ഞത് അവനെ വിളിക്കാൻ…? എന്നിട്ടിപ്പോ കളിയാക്കുന്നോ..?
ഷീബ ചൂടായി.
“ഞാൻ കളിയാക്കിയതല്ലമ്മേ… കാമുകനും, കാമുകിയും കൂടി വീടിൻ്റെ കാര്യം മാത്രമൊന്നുമല്ല സംസാരിച്ചതെന്ന് എനിക്ക് മനസിലായി. വേറെന്തൊക്കെയോ ഉണ്ടെന്ന് അമ്മയുടെ മുഖത്തെ തെളിച്ചം കണ്ടാൽ തന്നെ അറിയാം. പറയമ്മേ…”
ഷീബ കുറച്ച് നേരം നിഖിലയുടെ മുഖത്തേക്ക് നോക്കിയിരുന്നു. പിന്നെ കട്ടിലിൽ ചാരിയിരിക്കുകയായിരുന്ന നിഖിലയുടെ ദേഹത്തേക്ക് ഒറ്റ വീഴ്ച. പിന്നെ ഉറക്കെ പൊട്ടിക്കരഞ്ഞു.
നിഖില അമ്പരന്നു പോയി. ഇതെന്തുപറ്റി…
മുഖത്തൊക്കെ നല്ല തെളിച്ചവും, സന്തോഷവുമാണ്. പഷേ ഇപ്പോഴിതാ കരയുന്നു. കുറച്ച് നേരം നിഖിലയൊന്നും മിണ്ടിയില്ല. ഷീബയുടെ പുറത്ത് തലോടി കൊടുത്തു. കുറച്ച് കഴിഞ്ഞ് നിഖിലക്കൊരു തോന്നൽ. ഇപ്പോൾ കരച്ചിലിൻ്റെ ട്യൂൺ കേട്ടിട്ട് ഇത് സങ്കടത്തിൻ്റേതാണെന്ന് തോന്നുന്നില്ല. അവൾ അമ്മയുടെ മുഖം മെല്ലെ പിടിച്ചുയർത്തി. കണ്ണീർ വീണ് കുതിർന്ന മുഖത്ത് നാണത്തിൽ പൊതിഞ്ഞ പുഞ്ചിരി. ഷീബ”എൻ്റെ പൊന്നേ” എന്ന് വിളിച്ചു കൊണ്ട് നിഖിലയുടെ മുഖത്താകെ ഉമ്മകൾ കൊണ്ട് മൂടി. പിന്നെ അവളുടെ തോളിൽ തല ചായ്ച്ച്, അവളുടെ മുഖത്ത് നോക്കാതെ ബെന്നിയുമായി സംസാരിച്ച എല്ലാ കാര്യങ്ങളും പറഞ്ഞു. മന്ദമാരുതനെപ്പോലെ
💬 Comments
View all comments