Chapter Title : പീലി വിടർത്തിയാടുന്ന മയിലുകൾ 2 [സ്പൾബർ]
ഒഴുകി നീങ്ങിയും,
കൊടുങ്കാറ്റുപോലെ വീശിയടിച്ചും, കടൽ തിരമാല പോലെ തകർത്തടിച്ചും എല്ലാം പറഞ്ഞു. പൊട്ടിക്കരഞ്ഞും, ലജ്ജയോടെ പതുങ്ങിച്ചിരിച്ചും എല്ലാം പറഞ്ഞു. പിന്നെ ആശ്വാസത്തിൻ്റെ ഒരു നെടുവീർപ്പോടെ നിഖിലയെ ഇറുകെ പുണർന്ന് അവളുടെ തോളിൽ തളർന്നു കിടന്നു.
നിഖിലക്ഷമയോടെ എല്ലാം കേട്ടു. അതിൽ നിന്നും അവൾ മനസിലാക്കിയ ഒരു കാര്യം,
ജീവിതത്തിൽ തൻ്റെയമ്മ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ദിവസമാണിന്ന്. സന്തോഷിക്കട്ടെ, അമ്മയുടെ ഓരോ വാക്കിലും തന്നോടുള്ള അടങ്ങാത്ത നന്ദിയുണ്ടെന്നും അവൾക്ക് മനസിലായി.
നിഖില അമ്മയെ ബലമായി പിടിച്ച് മാറ്റി തൻ്റെ ബെഡിലേക്ക് മലർത്തിക്കിടത്തി. പിന്നെ അമ്മയെ കെട്ടിപ്പിടിച്ച് അടുത്ത് കിടന്ന് മെല്ലെ വിളിച്ചു.
“അമ്മേ…”
“ഉം…”
“അമ്മക്ക് സന്തോഷമായോ…?”
“ഉം…”
“ ഇനിയെന്താ കാമുകൻ്റെയും, കാമുകിയുടേയും പരിപാടി. ഞാനിവിടെ മണിയറ ഒരുക്കണോ..?”
അമ്മു, ഷീബയെ നന്നായിട്ടൊന്ന് കൊട്ടി.
ഷീബക്കത് മനസിലായി. അവൾ നിഖിലയുടെ ചന്തിയിൽ അമർത്തിയൊന്ന് നുള്ളി.
“എടീയെടീ… നീ വല്ലാതെയെന്നെ കളിയാക്കല്ലേ… ഞാനേ… നിൻ്റെ അമ്മയാ…”
“ഞാനൊന്നും പറയുന്നില്ലേ… എൻ്റെ സഹായം വല്ലതും വേണമെങ്കിൽ പറഞ്ഞാൽ മതി…”
ഷീബ ഒന്നുകൂടി അവളുടെ അടുത്തേക്ക് നീങ്ങിക്കിടന്നു. എന്നിട്ട് പതിയെ പറഞ്ഞു.
“എടി അമ്മൂ… ഒരു പ്രശ്നമുണ്ട്. ഇച്ചായൻ പറഞ്ഞത്.. നിന്നോട് പറഞ്ഞാൽ നീ ശരിയാക്കിത്തരാമെന്നാ…”
“എൻ്റീശ്വരാ… ഇച്ചായനോ… അത്രവരെയൊക്കെ എത്തിയോ. ഉം… നടക്കട്ടെ… ഞാനൊന്നും പറയുന്നില്ലേ…”
ഷീബ ചമ്മി നാറി. അറിയാതെ പറഞ്ഞ് പോയതാണ്. ഇനി ഇവൾ അതിൽ പിടിച്ച് തൂങ്ങും.
“ദേ… അമ്മൂ… നീ വല്യ ആള് കളിക്കല്ലേ…
ഞാനവനെ എനിക്കിഷ്ടമുള്ളത് വിളിക്കും… നീ ഞാൻ ചോദിച്ചത് പറ..”
“ അതല്ല… ഞാനൊന്ന് ഇച്ചായാ എന്ന് വിളിച്ചതിന് എന്നെ ചീത്ത പറഞ്ഞയാളാ അമ്മയുടെ ഈ ഇച്ചായൻ. അതൊന്ന് ഓർത്തതാണേ… ഏതായാലും അമ്മ പ്രശ്നം പറ…”
“എടീ.. രണ്ട് പ്രശ്നങ്ങളുണ്ട്… ഒന്ന്, ഈ വീട് ഇപ്പോ ആർക്കും വിൽക്കണ്ടെന്നാ ബെന്നി പറയുന്നത്… അപ്പോൾ ചന്ദ്രേട്ടനോട്
💬 Comments
View all comments