Chapter Title : പീലി വിടർത്തിയാടുന്ന മയിലുകൾ 2 [സ്പൾബർ]
കൊണ്ട് മനസിൽ ഒരു സങ്കടവുമില്ലാതെ എപ്പോഴും സന്തോഷത്തോടെ ഇരിക്കണം…
കേട്ടല്ലോ…?”
ബെന്നി കാര്യങ്ങൾ വിശദീകരിച്ചു.
ഷീബ ഒന്നും മിണ്ടുന്നില്ല.
“എന്താടീ… നീ പോയോ…”?
“ഇല്ല…”
“പിന്നെന്താ ഒന്നും മിണ്ടാത്തത്…?”
‘’എനിക്ക്… എനിക്ക്… എനിക്കെൻ്റെ ഇച്ചായനെ… ഇപ്പോ കാണണം…”
ഷിബ ഹൃദയം പൊട്ടുന്ന വേദനയോടെ, അടക്കിപ്പിടിച്ചതേങ്ങലോടെ പറഞ്ഞു. ബെന്നിയുടെ വാക്കുകൾ അവൾക്ക് അത്രയേറെ വേദനയുണ്ടാക്കി.
അവൻ തന്നെ സ്നേഹിക്കുന്നതിൻ്റെ ആഴം അപ്പോഴാണവൾ ശരിക്കും തിരിച്ചറിഞ്ഞത്. ഈ സ്നേഹത്തിന് പകരം താൻ എന്താണ വന് നൽകുക. അവന് കൊടുക്കാൻ തൻ്റെയീ ശരീരം മാത്രമേയുള്ളൂ. പക്ഷേ ഇത്ര നേരമായിട്ടും അത്തരം ഒരു വാക്ക് പോലും അവൻ തന്നോട് പറഞ്ഞിട്ടില്ല.
ഇനി താനത് അങ്ങോട്ട് പറയും. അത് മാത്രമേ തനിക്ക് കൊടുക്കാനുള്ളൂ.
“ എടീ…എടീ..ഞാൻ നിന്നോട് പറഞ്ഞു ഇനി കരയെരുതെന്ന്… ഒരുപാട് കരഞ്ഞതല്ലേ…? ഒരുപാട് സഹിച്ചതല്ലേ…? ഇനി മതി… ഇനി നീ ജീവിക്കെടീ… സന്തോഷത്തോടെ ജീവിക്ക്… ഞാനില്ലേ നിൻ്റെ കൂടെ…”?
ഇതുകൂടി കേട്ടതോടെ ഷീബ മുളന്തണ്ട് ചീന്തും പോലെ പൊട്ടിക്കരഞ്ഞു.
‘ഞാനില്ലേ നിൻ്റെ കൂടെ’ എന്ന ആ ഒരു വാക്ക്. അതവളുടെ ഹൃദയത്തിൻ്റെ അടിത്തട്ടിലാണ് ചെന്ന് പതിച്ചത്. ഈയൊരു വാക്ക് കേൾക്കാൻ എത്രയോ കൊതിച്ചിട്ടുണ്ട്. പറയേണ്ടയാൾ അതൊരിക്കലും പറഞ്ഞിട്ടില്ല. ഇപ്പോൾ മറ്റൊരാൾ അങ്ങിനെ പറഞ്ഞപ്പോൾ അവൾക്ക് സഹിക്കാനായില്ല.
“ശരി… നീയെന്നാ ഉറങ്ങിക്കോ… ഞാൻ നാളെ വിളിക്കാം…’’
അവളുടെ കരച്ചിൽ കേട്ട് സഹിക്കാനാവാതെ ബെന്നി പറഞ്ഞു.
“അയ്യോ… വെക്കല്ലേ… പോകല്ലേ…”
ഷീബ ചാടിപ്പറഞ്ഞു.
“അല്ലാതെ പിന്നെ… നിൻ്റെ കരച്ചിൽ കേൾക്കാനാണോ ഞാനീ പാതിരാത്രി ഉറക്കമൊഴിച്ചിരിക്കുന്നത്… നിനക്ക് കരയാനുള്ള അവസരം ഞാൻ തരാം… അപ്പോൾ എൻ്റെ നെഞ്ചിൽ കിടന്ന് നിനക്ക് കരയാം… അത് പോരെ..?”
ബെന്നിയുടെ ഓരോ വാക്കും കേട്ട് ഷീബക്ക് സങ്കടം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഇതൊക്കെ കേൾക്കാൻ എത്രയോ കൊതിച്ചതാണ്.പക്ഷേ ഇനി താൻ കരയില്ല. അതവന് സങ്കടമാകും.
“ ഇല്ല
💬 Comments
View all comments