0%

Chapter Title : പീലി വിടർത്തിയാടുന്ന മയിലുകൾ 2 [സ്പൾബർ]

Author : Spulber Read All Parts 2849

ഇച്ചായാ… ഇനി ഞാൻ കരയില്ല… എനിക്ക് സങ്കടവുമില്ല… ഞാൻ… ഞാൻ സന്തോഷം കൊണ്ട് കരഞ്ഞതാ…”

“ഉറപ്പല്ലേ… ഇനി സന്തോഷം കൊണ്ടും കരയണ്ട… സന്തോഷം വന്നാലും, സങ്കടം വന്നാലും ഇനി എന്നെ വിളിച്ചാൽ മതി… കേട്ടോടീ… ഇനി മതി നീ ഫോൺ വെച്ച് ഉറങ്ങിക്കോ…”

“വേണ്ട… ഉറങ്ങണ്ട…

.”പിന്നെ…”

“എനിക്ക് എൻ്റെ ഇച്ചായനെ കാണണം… ഇപ്പത്തന്നെ…”

അവൾ ബെന്നിയോട് കൊഞ്ചി.

“ അതെങ്ങിനെയാടീ ഇപ്പത്തന്നെ കാണുന്നത്…? ഞാൻ രാവിലെ വരാം… അത് പോരേ…?”

“ പോര… ഇപ്പത്തന്നെ എനിക്ക് കാണണം… ഇച്ചായൻ ഇങ്ങോട്ട് വാ…”

“എടീ… നീയെനിക്ക് നാട്ടുകാരുടെ തല്ല് വാങ്ങിത്തരും..”

“ആരും ഇച്ചായനെ ഒന്നും ചെയ്യില്ല. ഞാൻ വിളിച്ചിട്ടാ ഇച്ചായൻ വന്നതെന്ന് പറയും…”

“ആഹാ… ഇത്ര ധൈര്യമൊക്കെയുണ്ടോ… എൻ്റെ പെണ്ണിന്…?”

“ഇന്ന് ധൈര്യം കൂടിയതാ…”

ഷീബ ചിരിയോടെ പറഞ്ഞു. ബെന്നിക്ക് സമാധാനമായി. അവളൊന്ന് ചിരിച്ചല്ലോ.

“ ഈ ചിരി ഇനി നിൻ്റെ മുഖത്ത് നിന്ന് മായരുത്. ഞാൻ വിളിക്കുമ്പോഴും, ഞാൻ കാണുമ്പോഴും ഈ ചിരി നിൻ്റെ മുഖത്തുണ്ടാവണം. കേട്ടോടീ പൊട്ടീ…”

“ കേട്ടിച്ചായാ… എല്ലാം കേട്ടു. ഇനി ഞാൻ കരയില്ല… ഇച്ചായൻ പെട്ടെന്നിങ്ങോട്ടൊന്ന് വാ ഇച്ചായാ…”

“ശരി…ഞാൻ വരാം… വന്നിട്ട്…?”

“വന്നിട്ടെന്താ… എനിക്ക് ഇച്ചായനെ കാണാം..”

“ഈ പാതിരാത്രി ഞാൻ വന്നിട്ട് എനിക്കൊന്നും തരില്ലേ…?”

രണ്ടാളും ഇത്തരം സംസാരം ജീവിതത്തിൽ ആദ്യമായിട്ടാണ്. അതിൻ്റെയൊരു വിറയലും,
പതർച്ചയും രണ്ട് പേർക്കുമുണ്ട്. പക്ഷേ അതവർ വല്ലാതെ ഇഷ്ടപ്പെട്ടു.

“എൻ്റെ ഇച്ചായനെന്താ വേണ്ടത്… എന്തും ഞാൻ തരും… എൻ്റെ ഇച്ചായന് വേണ്ടതെന്തും..”

“എന്നാൽ… എന്നാൽ… എനിക്ക് …കെട്ടിപ്പിടിച്ചൊരുമ്മ തരുമോ…?”

ചോദിച്ച് കഴിഞ്ഞതും വേണ്ടായിരുന്നെന്ന് ബെന്നിക്ക് തോന്നി. പക്ഷേ അപ്പുറത്ത് നിന്ന് കേട്ടത് പുളഞ്ഞ് കുത്തിയ ഒരു സീൽക്കാരമാണ്.

“ഉഫ്.. ഫ്…ഫ്… എൻ്റെ പൊന്നേ… വേഗം വാ ഇച്ചായാ..ആ… ആ… ആഹ്…ഹൂ.. ഉമ്മ മാത്രം മതിയോടാ കളളാ…ൻ്റെ മുത്തേ….”

💬 Comments

View all comments