Chapter Title : പീലി വിടർത്തിയാടുന്ന മയിലുകൾ 3 [സ്പൾബർ]
ഇച്ചായന് എന്താ തോന്നുക…”
ഷീബ കുസൃതിയോടെ ചോദിച്ചു.
“അതേയ്… ഇനി ഇവിടെ നിന്നാൽ ശരിയാവില്ല നമുക്ക് പോകാം…”
എന്ന് പറഞ്ഞ് ബെന്നി വണ്ടിയെടുത്തു. വാഹനങ്ങൾ ചീറിപ്പായുന്ന ഹൈവേയിലൂടെ അവൻ പതിയെ വണ്ടിയോടിച്ചു. രണ്ടാൾക്കും ഒരുപാട് സംസാരിക്കാനുണ്ട്. പക്ഷേ ഒന്നും പറയാൻ കഴിയുന്നില്ല. ശരീരത്തിലെ ഓരോ അണുവും സന്തോഷം കൊണ്ട് തുടിക്കുകയാണ്.
“നമുക്ക് എങ്ങോട്ടാ മോളേ പോകേണ്ടത്..?”
ബെന്നി ചോദിച്ചു.
“ഇച്ചായൻ പറ…”
“വേണ്ട..മോള് പറ… നിനക്കിഷ്ടമുള്ളിടത്തേക്ക് നമുക്ക് പോകാം…”
“ഇച്ചായൻ പറഞ്ഞാൽ മതി… എവിടേക്കാണേലും ഞാൻ വരാം..”
“അമ്മു പറഞ്ഞത് എന്താന്നറിയോ…
ഉച്ചക്കൊന്നും വരണ്ട, വൈകീട്ട് എത്തിയാൽ മതിയെന്ന്… അല്ലെങ്കിൽ നാളെ വന്നാലും മതിയെന്ന്… മതിയോ..?”
“അത്… അമ്മു… ഒറ്റക്ക്… രാത്രി…”
അത്രയേ അവൾ പറഞ്ഞുള്ളൂ. അതിലെല്ലാം ഉണ്ടായിരുന്നു.
പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാതെ ബെന്നി വണ്ടിയോടിച്ചു.
“അതേയ്… ഇച്ചായാ… ഞാനൊരു കാര്യം ചോദിക്കട്ടെ…”
ഷീബ കൊഞ്ചിക്കൊണ്ട് ചോദിച്ചു.
“ഉം… ചോദിക്ക്..”
“ഇച്ചായന്… ഇച്ചായനെത്ര വയസായി…?”
“എത്ര തോന്നും…”
ബെന്നി തിരിച്ച് ചോദിച്ചു.
“ പറ ഇച്ചായാ… എത്രയായി…”
“എടീ എനിക്ക് മുപ്പത്തിയഞ്ച് വയസായി..എന്തേ..അത്രപോരേ…?”
“മതിയെൻ്റെ പൊന്നേ… ഇച്ചായനെന്താ ഇത്രയായിട്ടും കല്യാണം കഴിക്കാത്തത്..?”
അത് കേട്ട് ബെന്നിയൊന്ന് ചിരിച്ചു.
“ കല്യാണം കഴിക്കാത്തത്…. അങ്ങിനെ പ്രത്യേകിച്ച് കാരണമൊന്നുമില്ല… കഴിച്ചില്ല… അത്ര തന്നെ…”
“എൻ്റിച്ചായാ… ഇത്രയും സുന്ദരനായ ഇച്ചായൻ ഇനിയും കല്യാണം കഴിച്ചില്ലെന്ന് പറഞ്ഞാൽ…പെണ്ണുങ്ങൾക്കാകെ നാണക്കേടാണ്…”
ഷീബ ചിരിയോടെ പറഞ്ഞു.
“ അമ്മച്ചി നിർബന്ധിച്ചപ്പോൾ രണ്ട് മൂന്നെണ്ണമൊക്കെ പോയി കണ്ടിരുന്നു. എന്തോ… എനിക്കൊന്നുമിഷ്ടമായില്ല…”
“അതെന്തേ… അവർക്കൊന്നും സൗന്ദര്യമില്ലായിരുന്നോ…?”
“സൗന്ദര്യമല്ലടീ പ്രശ്നം… ഒറ്റനോട്ടത്തിൽ കാണുമ്പോൾ തന്നെ ഒരു ആകർഷണം തോന്നണം… ഹൃദയങ്ങൾ തമ്മിൽ കൈമാറുക എന്നൊക്കെ കേട്ടിട്ടില്ലേ..അത് പോലെ… അതിതു വരെ ഉണ്ടായിട്ടില്ല..
പിന്നെ ഈ അടുത്ത കാലത്ത് അങ്ങിനെ ഒരാളെ കണ്ടു..”
“എന്നിട്ടെന്തേ അവളെ കെട്ടാഞ്ഞൂ..?”
“എടീ.. അവൾക്ക് ഒരു ഭർത്താവുണ്ട്… ഇരുപത് വയസായ ഒരു മോളുണ്ട്…
💬 Comments
View all comments