0%

Chapter Title : പീലി വിടർത്തിയാടുന്ന മയിലുകൾ 3 [സ്പൾബർ]

Author : Spulber Read All Parts 3282

പിന്നെങ്ങിനെ കെട്ടും…?”

ഇപ്പോൾ ഷീബക്ക് സംഗതി കത്തി. എങ്കിലും അവൾ ചോദിച്ചു.

“എന്നിട്ട്… അവളിപ്പോ എവിടെയാ ഇച്ചായാ…”

ബെന്നി, ഷീബയുടെ മുഖത്തേക്കൊന്ന് പാളി നോക്കി. പിന്നെ ഒരു കൈ സ്റ്റിയറിംഗിൽ നിന്നെടുത്ത് വളരെപ്പതിയെ ഷീബ ഇരിക്കുന്ന സീറ്റിൻ്റെ അടുത്തേക്ക് വെച്ചു. എന്നിട്ട് വിറക്കുന്ന വിരലുകൾ കൊണ്ട് അവളുടെ തുടയിലൊന്ന് തൊട്ടു കൊണ്ട് മന്ത്രിച്ചു.

“അവളാണ്.. എൻ്റെ അടുത്തിരിക്കുന്ന ഈ സുന്ദരി…”

ഷീബ കോരിത്തരിച്ചു പോയി. ഇച്ചായൻ തന്നെ തൊട്ടിരിക്കുന്നു. ആദ്യമായി. അവൾ ആർത്തിയോടെ തൻ്റെ തുടയിലിരിക്കുന്ന അവൻ്റെ കയ്യെടുത്ത് അതിൽ അമർത്തി ഉമ്മ വെച്ചു.

“ഹ്…ഹൂ… എൻ്റിച്ചായാ…”

കയ്യിൽ നനവ് പടർന്നപ്പോൾ ബെന്നിക്ക് മനസിലായി, അവൾ കരഞ്ഞെന്ന്..

“എടീ..നിന്നോട് ഞാനെന്താ ഇന്നലെ പറഞ്ഞത്..ഇനി കരയരുതെന്ന് പറഞ്ഞോ..?
എന്നിട്ട് ഇപ്പോ എന്താ നീയീ ചെയ്യുന്നത്…?’

“ഇച്ചായാ… ഞാൻ കരഞ്ഞില്ല… സത്യമായും കരഞ്ഞില്ല…”

ഷീബ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.

“പിന്നെ കണ്ണ് നിറഞ്ഞതോ…?”

“അത്… ഒറ്റനോട്ടത്തിൽ ഹൃദയം കൈമാറി എന്നൊക്കെ പറഞ്ഞപ്പോൾ…. എനിക്ക്… സന്തോഷം..”

ഷീബ ബെന്നിയുടെ കയ്യെടുത്ത് തൻ്റെ തുടയിൽ തന്നെ വെച്ചു. ബെന്നി സാരിയുടെ പുറത്തൂടെ തുടയിൽ പതിയെ തഴുകി.

“അത് സത്യം തന്നെയാടീ… ഒരു കൊല്ലം മുൻപാണ് ഞാൻ ആദ്യം കാണുന്നത്.. സത്യൻ ആദ്യമൊക്കെ കൃത്യമായി പലിശ തന്നിരുന്നു…പിന്നെ അവനെ പുറത്തെവിടെയും വെച്ച് കാണാതായി. അതാ ഞാൻ വീട്ടിലേക്ക് വരാൻ കാരണം.
എനിക്കീ വീട്ടിൽ ചെന്ന് ഭാര്യയുടെയും, മക്കളുടെയും മുന്നിൽ വെച്ച് പൈസയുടെ കണക്കൊക്കെ പറയുന്നത് ഭയങ്കര പ്രായാസമാ.. പക്ഷേ സത്യൻ മുങ്ങി നടക്കുന്നത് കൊണ്ട് എനിക്കവിടെ വരാതിരിക്കാനും കഴിയില്ല. അന്ന് സത്യൻ്റെ പിന്നിൽ നിന്ന് നീയെന്നെയൊരു നോട്ടം നോക്കിയിരുന്നു… ഹൊ… എൻ്റെ പൊന്നേ… ആ ഒറ്റനോട്ടം… അത് ചെന്ന് പതിച്ചത് എവിടെയാണെന്നറിയോ…ദേ… ഇവിടെ..”

അത് പറഞ്ഞ് ബെന്നി, ഷീബയുടെ കയ്യെടുത്ത് തൻ്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു. അവൻ്റെ ഹൃദയത്തിൻ്റെ മിടിപ്പ്

💬 Comments

View all comments