0%

Chapter Title : പെണ്ണൊരുത്തി 2 [Devil With a Heart]

Author : Devil With a Heart Read All Parts 8.1K

ഇതെനിക്ക് വേണാര്ന്നു!!”

ചേച്ചിയെ സമാധാനിപ്പിക്കാൻ എന്റെ മുന്നിൽ നിൽക്കുന്ന ചേച്ചിയുടെ കൈകളിൽ പിടിച്ച് പറഞ്ഞു

“ന്നാലും.. ദെന്തൊരു പിച്ചാണ് ഞാൻ പിച്ചിയെ ഈശ്വരാ!!” മുഖത്തെ ദയനീയതയ്ക്ക് ഒരു കുറവും വരുത്താതെ ചെവിയിലേക്ക് നോക്കി ചേച്ചി വീണ്ടും വിമ്മിഷ്ടപ്പെട്ടു

“ദെ ഇതിമ്മേ ഒരു കടികൂടെ വെച്ചുതരും മിണ്ടാണ്ടിരുന്നട്ടെനിക്കിത് പുരട്ടിത്തന്നേ!!”

ചേച്ചി മങ്ങിയ ഒരു ചിരി ചിരിച്ചു എന്നിട്ടെന്നെ വീണ്ടും മാറോടടക്കി നെറുകയിൽ മുത്തം തന്നു.. മാറോടു ചേർത്ത് കിടത്തി കയ്യിലെ കുപ്പി തുറന്ന് അതിൽ വിരല് മുക്കി പതിയെ ഒരു തൂവൽ കൊണ്ട് തഴുകുമ്പോലെ ചെവിക്കുള്ളിലേക്ക് പോകാതെ ശ്രദ്ധിച്ച് എണ്ണ ചെവിയിൽ പുരട്ടി തന്നു

ആ സമയം സത്യത്തിൽ വേദന മറന്നു ചേച്ചിയുടെ സുഗന്ധമാസ്വദിച്ചും മാറുകളുടെ മൃദുലത അനുഭവിച്ചും പിന്നെയാ പതുപതുത്ത ശരീരം എന്റെ രണ്ടു കാലുകളുടെ ഇടയിലേക്ക് പിടിച്ചടുപ്പിച്ചു അരക്കെട്ടിൽ കൈകൾ ചുറ്റി കിടക്കുകയായിരുന്നു ഞാൻ..

പുറത്തെ മഴയുടെ തണുപ്പ് ചേച്ചിയുടെ മാറിന്റെ ചൂട്, എനിക്കാകെ മൂഡായി!!

ഇത്തവണ കോട്ടൺ ചുരിദാർ ടോപ്പിൽ തള്ളിതെറിച്ചു നിൽക്കുന്നയാ മുഴുത്ത മാറിൽ ഞാനൊന്നു മുത്തി!! മുഖമുയർത്തി നോക്കുമ്പോൾ കയ്യിൽ പറ്റിയ എണ്ണ തലയിൽ ചുറ്റിയിരുന്ന ടവലിൽ തുടയ്ക്കുന്ന തിരക്കിലായിരുന്നു ചേച്ചി..

ചേച്ചി കാൺകെ ഒന്നുകൂടിയാ മാറുകളിൽ മുത്തിയപ്പോ വിടർന്നയാ ചിരി എന്നെയങ്ങില്ലാണ്ടാക്കി… ചുണ്ടമർത്തി കോട്ടിപിടിച്ചു ചിരിച്ചുകൊണ്ട് തലയിൽ ചെറിയ കിഴുക്ക് അതും തീരെ നോവിക്കാതെയൊന്നു തന്നു

“ന്റെ കുത്തംകെട്ടാ കുട്ടൂശ്ശേ…” മുഖം കൈകുമ്പിളിലാക്കി കുഞ്ഞുങ്ങളെ കൊഞ്ചിച്ചു വിളിക്കുമ്പോലെ വിളിച്ചു വീണ്ടും മാറോടു ചേർത്തു

“നല്ല മണമാ ചേച്ചിക്ക്!!” മാറിൽ ചേർന്ന് കിടന്ന് ഞാനാ സുഗന്ധം ആസ്വദിച്ചു പറഞ്ഞു

“പുതിയ സോപ്പാ..

💬 Comments

View all comments