0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2 [Malini Krishnan]

Author : Malini Krishnan Read All Parts 422

അടുത്ത വന്നത്.

"ആ മോനെ, നീ പോയി കഴിക്കാൻ ഇരുന്നോ, അച്ചാർ ഒക്കെ ഞാൻ വിളമ്പികൊലാം."

"അയ്യോ, വേണ്ട മാമ ഞാൻ തന്നെ വിളമ്പികൊലാം, ഏതായാലും ഇത്രയും വിളമ്പിയിലെ ഇത് കഴിഞ്ഞിട്ട് ഞാൻ കഴിചോലാം." ടെൻഷൻ അടിച്ച ഞാൻ പറഞ്ഞു.

"മോൻ ആകെ വിയർത്തു പോയലോ വിളമ്പീട്ട്, ഇങ്ങോട്ട് തന്നേക്ക്, എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല, മോൻ അത് വിചാരിച്ച താരത്തെ ഇരിക്കുക ഒന്നും വേണ്ട. മുടി കുറച്ചു വെള്ള കളർ ആയി എന്നേ ഉള്ളു ഞാൻ എപ്പഴും നല്ല ആക്റ്റീവ് ആണ്." അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു എന്നിട്ട് എന്റെ കൈയിൽ നിന്നും അച്ചാറിന്റെ പാത്രം വാങ്ങാൻ നോക്കി.

"എന്റെ പോന്ന അങ്കിൾ'ലെ, എനിക്ക് പണ്ട് തൊട്ടേ ഉള്ള ഒരു വല്യ ആഗ്രഹം ആണ് എല്ലാവര്ക്കും അച്ചാർ വിളമ്പി കൊടുക്കണം എന്ന്." ഞാൻ ഒരു കൃത്രിമ ചിരിയോട് കൂടി പറഞ്ഞു. ഇത് കേട്ട അമ്മാവൻ എന്നെ ഒരു അത്ഭുതത്തോട് നോക്കി നിന്നു.

"അത് അല്ല അങ്കിൾ'ലെ ഞാൻ ഉദേശിച്ചത്, ഞാൻ ഒരു സോഷ്യൽ വർക്കർ ആണ്, എനിക്ക് എന്നും ഇങ്ങനെ ആരെങ്കിലും സഹായിക്കണം ഇല്ലെങ്കിൽ ഉറക്കം വരില്ല. ഇന്ന് ആണെകിൽ ഫുൾ തിരക് ആയത് കൊണ്ട് വേറെ സഹായങ്ങൾ ഒന്നും ചെയ്യാനും പറ്റിയില്ല, അപ്പൊ പിന്നെ ഇങ്ങനെ എങ്കിലും ഒരു ഉപകാരം എനിക്ക് ചെയ്തേ പട്ടു. അതുകൊണ്ട് അങ്കിൾ പ്ളീസ്." ഞാൻ ഒരു ചിരിയോട് കൂടി അപേക്ഷിച്ചു.

"എന്ന അങ്ങനെ ആയിക്കോട്ടെ, ഞാൻ ആയിട്ട് എന്തിനാ വെറുതെ നിന്ടെ ഉറക്കം കളയുന്നെ, ഹഹഹ." എന്നും പറഞ്ഞ

💬 Comments

View all comments