Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.1 [Malini Krishnan]
ആണ എന്നക് ഒരു ഹെല്പ് പണ്ണണം"
"നാനെ എത്തുവും തെറിയാമേ ഇങ്ങേ നികിരേ... സെരി സൊള്, എന്ന ഹെല്പ് വേണും"
"അത് വന്ത്, നീ എന്നെ തപ്പ എടുക്ക കൂടാത്. ഞാൻ വന്ത് യെന്ന് ഫ്രണ്ട്‌സ് കിട്ടേ ഒരു ബെറ്റിലെ തൊട്ടിട്ടേൻ, അപ്പൊ പണിഷ്‌മെന്റ ഉന്ന പ്രൊപ്പോസ് പണ്ണനും സോനെ" (അത് പിന്നെ, നീ ഇത് വേറെ രീതിയിൽ എടുക്കരുത്. എന്റെ ഫ്രണ്ട്‌സ് ആയിട്ട് ഞാൻ ഒരു ബെറ്റിൽ തൊട്ടു, അപ്പൊ നിന്നെ വന്ന് പ്രൊപ്പോസ് ചെയ്യണം എന്ന് അവർ പറഞ്ഞു) അത് കേട്ടതും അവൾക്ക് ചിരിച്ച് കൊണ്ട് വേണ്ടാ വേണ്ടാ എന്ന രീതിയിൽ തലയാട്ടി മെല്ലെ പിന്നിലോട്ട് നടക്കാൻ തുടങ്ങി.
"ഏയ്യ്, ഞാൻ അപ്പടി ഒന്നുമേ സൊള്ളപൊറത് ഇല്ലൈ. അവർ പ്രൊപ്പോസ് പണ്ണനും താ സോനെ, അക്‌സെപ്റ് ആണോ റിജക്റ്റ് ആണോ എന്ന് സൊല്ലലെ. സുമ്മ ഇങ്ങേ നിന്ന പോത്തും 2 മിനിറ്റ്സ്. നീ റിജക്റ്റ് പന്നിട്ടേ സൊള്ളിടുവേ. കേസ് ഫിനിഷ്" (എടോ, ഞാൻ അങ്ങനെ ഒന്നും പറയുന്നില്ല, അവർ പറയണം എന്ന് മാത്രെ പറഞ്ഞുള്ളു, അക്‌സെപ്റ് ചെയ്യിപ്പിക്കണം എന്നല്ല. ഇവിടെ വെറുതെ കൂടെ നിന്ന മതി, നീ റിജക്റ്റ് ചെയ്ത് എന്ന് ഞാൻ അവരോട് പറഞ്ഞോളാം) ഒറ്റ ശ്വാസത്തിൽ ഹൃതിക് പറഞ്ഞു. കുറച്ച് നേരം അവിടെ ആകെ നിശബ്ദധ ആയിരുന്നു. ഒന്നും പറഞ്ഞില്ലെങ്കിലും അവൾ അവിടെ തന്നെ നിന്നു, ഭാഗ്യം കുഴപ്പം ഇല്ല എന്ന് തോന്നുന്നു. അവൾക്ക് ഇടത്തോട്ട് കൈ ചൂണ്ടി അതാണ് റൂം എന്ന് കാണിച്ച് കൊടുത്തു.
"നാൻ പോകട്ടുമ, 2 മിനിറ്റ്
💬 Comments
View all comments