0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.1 [Malini Krishnan]

Author : Malini Krishnan Read All Parts 778

“അത് ഇപ്പൊ പറഞ്ഞ ശെരി ആവില്ല, നിന്റെ പരിക്ഷ അല്ലെ നീ ഡിസ്ട്രാക്ട് ആവും, അതുകൊണ്ട് പരിക്ഷ ഒക്കെ കഴിഞ്ഞിട്ട്, ഞാൻ തിരിച്ച എത്തിട്ട് ഞാൻ ആ രഹസ്യം പറയാം.”

)

"ഞാൻ അങ്ങനെ സങ്കടപ്പെട്ട് ഇരിക്കാൻ പോവുന്നൊന്നുമില്ല... പക്ഷെ എനിക്ക് ഇതിന് പറ്റി നിന്റെ അഭിപ്രായം അറിയണം. യു നോ, ഒരു ബോയ്സ് കാഴ്ചപ്പാട്" അവൾ പറഞ്ഞു. പതിവിലും കൂടുതൽ അവളുടെ കണ്ണുകൾ തുടിച്ചു, കൃഷ്ണമണി ചെറുതായി. ഇതെല്ലാം കണ്ടതും അവൻ കൂടുതൽ ടെൻഷനിലേക്ക് ആയി.

"എന്ന... എന്ന നോക്കാം. നമക്ക് പോയാലോ... എനിക്ക് തല... വേദന" എന്നും പറഞ്ഞ് ഹൃതിക് തിരിച്ച് നീന്തി. അവൾ പുറകിൽ നിന്നും വിളിച്ചെങ്കിലും ചുറ്റും ഉള്ള ശബ്ദങ്ങൾ അവന് വ്യക്തമാവുന്നുണ്ടായിരുന്നില്ല. പൂളിൽ നിന്നും കേറിയതും വീണ്ടും അവന്റെ കണ്ണിൽ ഇരുട്ട് കേറിയത് പോലെ തോന്നി, പഴയ ഓർമ്മകൾ വീണ്ടും അവന്റെ ഉള്ളിൽ വന്നു.

രാത്രി ഹോസ്റ്റലിൽ

അന്ന് രാത്രി ലോഹിത്തിന് കിടന്നിട്ടും ഉറക്കം വരുന്നുണ്ടായിരുന്നില്ല. അവനു പോലും അറിയാത്ത എന്തൊക്കെയോ ചിന്തകൾ അവന്റെ മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. ഇതുവരെ തോന്നാത്ത ഓരോ വികാരങ്ങൾ അവന്റെ മനസ്സിൽ ഉണ്ടാവുന്നതുപോലെ അവന് തോന്നി. ഉറങ്ങാൻ വേണ്ടി പല സൈഡിലേക്കും ചെരിഞ്ഞു നോക്കി, അപ്പോഴാണ് അവൻ സമീറും ഉറങ്ങിയിട്ടില്ല എന്ന് കണ്ടത്. പക്ഷേ അവൻ നോക്കിയപ്പോൾ ഹൃതിക് അവിടെ കാണാൻ ഉണ്ടായിരുന്നില്ല.

"എന്തു പറ്റിയെടാ നിനക്ക് ഉറക്കം വരുന്നില്ലേ" രോഹിത് സമീറിനോട് താഴ്ന്ന ശബ്ദത്തിൽ ചോദിച്ചു.

"ഈ സാനിയ മനുഷ്യനെ ആകെ ഭ്രാന്ത് പിടിപ്പിച്ചിരിക്കുകയാണ്. അവൾക്കിപ്പോൾ പഴയതുപോലെ എന്നോട് ഫീലിംഗ്സ് ഇല്ല ബ്രേക്ക്

💬 Comments

View all comments