Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.1 [Malini Krishnan]
അപ്പ് ആവണം എന്നൊക്കെയാണ് അവൾ പറയുന്നത്. അവളുടെ പ്രധാന പ്രശ്നം ഞാൻ അവളെക്കാൾ കൂടുതൽ നിങ്ങളുടെ കൂടെ സമയം ചിലവാക്കുന്നുണ്ട് എന്നാണ്"
"ഞാനൊരു കാര്യം പറഞ്ഞാൽ നീ വേറെ രീതിയിൽ ഒന്നും എടുക്കരുത്... നിങ്ങൾ സെറ്റ് ആയതിനുശേഷം ഞാൻ ശ്രദ്ധിച്ച ഒരു കാര്യമാണ്, നിങ്ങള് തമ്മിൽ ഒരു..."
"അവളുടെ ക്യാരക്ടർ അങ്ങനെതന്നെയാണ്, അതെനിക്ക് വലിയ പ്രശ്നമുള്ള കാര്യമൊന്നുമല്ലായിരുന്നു പക്ഷേ ഇപ്പോൾ. ഞാൻ അവളോട് എന്താണ് പറയേണ്ടത്... നീ പറ" സമീർ കട്ടിൽ നിന്നും എണീറ്റ് അവനോട് ചോദിച്ചു.
"അവൾ ആയിട്ട് റിലേഷൻഷിപ്പ് ആയതിനുശേഷം നീ എപ്പോഴെങ്കിലും നീ ആയിരുന്നു"
"അങ്ങനെ ഒക്കെ ചോദിച്ച... അല്ല"
"അവൾ പറയുന്ന എല്ലാ കാര്യങ്ങളും നിനക്ക് അംഗീകരിക്കാൻ പറ്റുന്നതായിരുന്നു"
"അല്ല..."
"ഈ ഇടയായിട്ട് നീ അവളുടെ കൂടെ ഹാപ്പി ആണോ"
"അല്ല..."
"നിനക്ക് അവളെ ഇഷ്ടം ആണോ"
"അല്ല... അല്ല, അങ്ങനെ അല്ല"
"ഇത്രെയും മതി... നീ നാളെ തന്നെ പോയി പറയുന്നു. ഇവിടെ വന്നപ്പോ ഞാൻ പരിചയപ്പെട്ട സാം ആവുന്നു"
"അപ്പൊ ഒന്നും നോക്കാൻ ഇല്ല, നാളെത്തന്നെ അവളുടെ അടുത്ത് പോയി കാര്യങ്ങൾ പറയുന്നു, രണ്ടു മാസ്സ് ഡയലോഗ് അടിച്ചു തിരിച്ചു വരുന്നു ലൈഫ് എൻജോയ് ചെയുന്നു" സമീർ ആവേശത്തോട് കൂടി പറയുന്നു. അപ്പൊ തന്നെ അവൻ തലയണ എടുത്തു മുഖത്ത് വെച്ചു. ഹു ഹു ഹു... എന്ന് ഒച്ചയും കേട്ടു അവൻ കുലുങ്ങുകയും ചെയ്യുന്നുണ്ടായിറുന്നു.
"എന്താടാ ഇതിലും മാത്രം ചിരിക്കാൻ ഉള്ളത്" ലോഹിത് ചോദിച്ചു.
"ഞാൻ കരയുവാടാ..." സാം പറഞ്ഞു. ഇത് കേട്ട് ചിരിച്ചു.
"നിനക്ക് ഒന്നും ഉറക്കവും
💬 Comments
View all comments