0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.1 [Malini Krishnan]

Author : Malini Krishnan Read All Parts 783

നിന്നു.

"നീയും വരുന്നു. കൂടുതൽ ഒന്നും ചിന്തിക്കാൻ ഇല്ല... ഇന്ന് നീ എങ്ങാനും പോയി ബ്രേക്ക്‌ അപ്പ്‌ ആവണം എന്ന് പറഞ്ഞത് ആണെങ്കിലോ, അവളെ തേച്ച ക്രെഡിറ്റ്‌ നിന്റെ തലയിൽ ഇരുന്നേനെ. ഇപ്പൊ അവൾ ആയിട്ട് തന്നെ ഒഴിഞ്ഞ് പോയ സ്ഥിതിക്ക് നീ ഇരുന്ന് സന്തോഷിക്ക അല്ലേടാ വേണ്ടത്" സാമിന് വരാൻ പ്രോത്സാഹിപ്പിക്കാൻ എന്നോണം ലോഹിത് പറഞ്ഞു.

അങ്ങനെ കൃത്യമായി എങ്ങോട്ട് എന്ന് അറിയാതെ അവർ ഹൃതികിണ്ട് കൂടെ പോവാൻ തീരുമാനിച്ചു.

അടുത്ത ദിവസം തന്നെ അവർ ട്രെയിനിൽ യാത്ര ആരംഭിച്ചു. ഹൃതിക് അവർക്ക് ചെറിയ രീതിയിൽ പ്ലാൻ പറഞ്ഞ് കൊടുത്തു.

ആദ്യം തന്നെ ഗുവാഹത്തി സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങുന്നു, പക്ഷെ പോകാൻ ഉള്ളത് ശില്ലോങ്ങ് 'ഇലേക്ക് ആണ്. അവിടെ നടന്ന് കൊണ്ടിരിക്കുന്ന ശില്ലോങ്ങ് autumn ഫെസ്റ്റിവൽ ആണ് ആദ്യത്തെ ലക്ഷ്യസ്ഥാനം.

ഗുവാഹത്തിയിൽ ട്രെയിൻ ഇറങ്ങിയ ശിലോങ്ങിലേക്ക് കൂറേ ദൂരം പോവാൻ ഉണ്ട്. മലമ്പ്രദേശം ആയത് കൊണ്ട് ആ ഭാഗത്തേക്ക് ട്രെയിന്ക്കൾ ഇല്ല, അവിടെ നിന്നും ഒരു കാർ എടുത്തായിരിക്കും പിന്നീട് ആങ്ങോട്ട് ഉള്ള യാത്ര.

https://ibb.co/K51cwn3

കഥ കുറച്ച് സ്പീഡ് കൂടിയ പോലെ എനിക്ക് തോന്നി, ലാഗ് ആകേണ്ട എന്ന് കരുതി ചെയ്തതാണ്. ബാക്കി ഭാഗങ്ങൾ നിങ്ങളുടെ അഭിപ്രായം പോലെ അപ്‌ലോഡ് ചെയണോ വേണ്ടയോ എന്ന് തീരുമാനിക്കാം.

💬 Comments

View all comments