Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.1 [Malini Krishnan]
കണ്ടിട്ട്" ലോഹിത്തിന്റെ ചോദ്യം കേട്ട് അവൾ തലയുയർത്തി ഒന്ന് ശ്വാസം എടുത്തു.
"ഇവിടെ കാണുന്ന എല്ലാരേയും വരച്ചോ എന്ന" എന്നും പറഞ്ഞ് വീണ്ടും രണ്ട് പേരും പരസ്പരം നോക്കി.
"ഒരു സ്ഥലത്ത് ഉള്ള വ്യത്യസ്ത മനുഷ്യർ. പബ്ബിൽ വന്നിട്ട് ഡാൻസ് കളിക്കുന്ന ആൾകാർ, കുടിക്കുന്ന ആൾകാർ... പിന്നെ എന്നെ പോലെ ബോറടിച്ച് ഇരിക്കുന്ന ആൾകാർ, എന്തിനാ വന്നത് എന്ന് അറിയാതെ ചിന്തിച്ച് ഇരിക്കുന്ന ആൾകാർ... അല്ലെങ്കിൽ പിന്നെ നിങ്ങളുടെ കൂടെ ഉള്ള മറ്റവനെ പോലെ പെൺപിലെരുടെ കൂടെ കിന്നാരിച്ചിരിക്കുന്ന കൂറേ എണ്ണം..." കളിയാക്കാൻ എന്നോണം അവൾ പറഞ്ഞു. പക്ഷെ അവന്റെ മുഖത്തെ ഒരു സന്തോഷം കണ്ടപ്പോ അവൾ വിചാരിച്ച പോലെ അല്ല അവൾ അത് എടുത്തത് എന്ന് മനസ്സിലായി.
"എടാ നീ... ശോ..." തല താഴ്ത്തി മുഖത്ത് കൈവെച്ചവൾ ഇരുന്നു.
"നീ പറഞ്ഞപോഴാ... ഹൃതിക് എവിടെ പോയി"
പബിന്റെ ഒരു അറ്റത് മതിലിനോട് ഒരു പെൺകുട്ടി ചാരി നികുന്നു, ഒരു പഞ്ചാബി കുട്ടി, പാൽ നിറവും കറുത്ത വല്യ കണ്ണുകളും. അവളുടെ ഇരു വശങ്ങളിലുമായി ആരോ ഒരാൾ കൈ വെച്ച് അവളുടെ കണ്ണുകളിൽ നോക്കി നിന്നു.
(നായകൻ എൻട്രി)
അവർ കണ്ണുകൾ കൊണ്ട് സംസാരിച്ചു. അവൾ പുരികം പൊക്കി 'എന്തേയ്' എന്ന രീതിയിൽ അവനോട് ചോദിച്ചു. അവൻ കണ്ണുകൾ ഇറുക്കി 'ഒന്നുമില്ല' എന്ന് പറഞ്ഞു.
"ഫിർ മുജ്ഹേ യഹ ക്യു ഭുലായ"(പിന്നെ എന്തിനാ എന്നെ ഇങ്ങോട്ട് വിളിച്ചത്) അവൾ ചോദിച്ചു.
"കൊയ് ഖാസ് വാജഹ് നഹി... ബസ്സ് ഐസേ ഹി" (അങ്ങനെ പ്രേതേകിച്ച് കാരണങ്ങൾ ഒന്നുല... വെറുതെ
💬 Comments
View all comments