Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.11 [Malini Krishnan]
വീട്ടിൽ സംഭവിച്ചത് എല്ലാം അവനോട് പറഞ്ഞ് കൊടുത്തു.
ഹൃതിക് : അപ്പൊ, ഇനി എന്നെ കാണാൻ വരില്ല നീ അല്ലെ
ആഷിക : നീയും പറ ഇനി അങ്ങനെയൊക്കെ, എല്ലാവരും പറയട്ടെ. ഞാൻ എല്ലാവരെയും ഒഴിവാക്കി ഒറ്റക് എങ്ങോട്ടെങ്കിലും പോവും
ഹൃതിക് : വീട്ടിൽ അറിയാതെ ഇറങ്ങി വരാൻ അറിയാത്ത ആളൊന്നും അല്ലാലോ നീ, നിനക്ക് ജസ്റ്റ് ഒന്ന് വന്ന് കണ്ടിട്ട് പോവാൻ പാടില്ലെ
ആഷിക : നിനക്ക് ഞാൻ പറഞ്ഞത് ഒന്നും മനസ്സിലായില്ലേ. ഞാൻ നിന്നെ കാണാതെ ഇരിക്കാൻ വേണ്ടി പറയുന്നത് ഒന്നും അല്ല, എനിക്ക് നിന്നെയും വേണം എന്റെ വീട്ടുകാരെയും വേണം. ഇപ്പൊ ഞാൻ ഇറങ്ങി വന്ന എല്ലാം തീരും, നീ എങ്കിലും ഞാൻ പറയുന്നത് കേൾക്കണം, എനിക്ക് കുറച്ച് സമയം താ നീ.
ഹൃതിക് : ഹ്മ്മ്, സോറി. നീ വരുന്നില്ല എന്ന് പറഞ്ഞപ്പോ പെട്ടന്... ഞാൻ എന്തേലും ചെയണോ ഡി
ആഷിക : ഒന്നും വേണ്ടാ. നേരിട്ട് കാണാൻ മാത്രമല്ലേ പറ്റാത്തത് ഉള്ളു, മെസ്സേജ് അയക്കാം വീഡിയോ കാൾ ചെയ്യാം, പിന്നെ...
ഹൃതിക് : എല്ലാം ശെരിയാകാം എടി, നീ ഒന്നും പേടിക്കണ്ട, നീ വീട്ടിൽ സംസാരിക്ക്, അവർക്ക് നിന്നെ മനസ്സിലാവും
ആഷിക : ഹ്മ്മ്
ഹൃതിക് : പോട്ടെടി വിട്ടേക്. നീ കഴിച്ചില്ലേ ഭക്ഷണം ഒക്കെ
ആഷിക : ഹ്മ്മ്. പിന്നെ എപ്പോഴെങ്കിലും വിളികാം ഞാൻ
എന്നും പറഞ്ഞ് അവൾ വെച്ചു. അവള്ടെ ഇപ്പോഴത്തെ ഒരു അവസ്ഥ മനസ്സിലാക്കി കൊണ്ട് പെട്ടന് വെച്ചിട്ട് പോയതൊന്നും അവന് തല്കാലം കാര്യമാക്കിയില്ല. പക്ഷെ
💬 Comments
View all comments