Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.11 [Malini Krishnan]
അന്ന് മുതൽ തുടങ്ങിയതാ ഇവൾ എനിക്ക് ഇട്ട് ഈ പണി തരാൻ" റാഷിക പറഞ്ഞു. തന്റെ രണ്ട് പെണ്ണ്മക്കളൂം ഒരു ആണിന്റെ പേരും പറഞ്ഞ് അടി ഉണ്ടാകുന്ന കാഴ്ച മറ്റൊരു നിവർത്തിയും ഇല്ലാതെ അവരുടെ അച്ഛൻ നോക്കി നിന്നു.
"അറിയാൻ പാടില്ലാത്ത കാര്യങ്ങളെ പറ്റി കൂടുതൽ നീ മിണ്ടരുത്. ഞാനും അവനും ആണ് ആദ്യം..." ആഷിക പറഞ്ഞ് തുടങ്ങി. പക്ഷെ എല്ലാം പറഞ്ഞ് റാഷികയേ കൂടുതൽ വിഷമിപ്പിക്കരുത് എന്നും അവൾക്ക് ഉണ്ടായിരുന്നത് കൊണ്ട് അവൾ കൂടുതൽ ഒന്നും പറഞ്ഞില്ല.
"റാഷി, മോളെ. ഞാൻ നിന്നോട് എല്ലാം പറയാൻ ഇരിക്കുക ആയിരുന്നു, പക്ഷെ ഓരോ കാരണങ്ങളാൽ പറ്റിയില്ല. എല്ലാം നിങ്ങളും കൂടി അറിഞ്ഞ് സമ്മതിച്ച ശേഷം മതി എനിക്ക്" ആഷിക പറഞ്ഞു, പക്ഷെ ഒരു പുച്ഛത്തോട് കൂടി ആയിരുന്നു റാഷിക അത് കേട്ട് നിന്നത്.
"ഞാൻ ആരെയും ചതിക്കുകയും പറ്റിക്കുകയും ചെയ്തിട്ടില്ല. ഇത് നീയുമായി ഒന്നും ചെയ്യാൻ ഇല്ല, എന്നെ വിട്ടേരെ..." ആഷിക പറഞ്ഞ് മുഴുവിപ്പിച്ചു.
"പിന്നെ എങ്ങനെയാടി അന്ന് ഹോസ്പിറ്റലിൽ എന്റെ കൂടെ നിന്നവൻ പെട്ടന് കാണാതെ ആവുന്നതും പിന്നെ നിന്റെ കൂടെ ഞാൻ കാണുന്നതും" റാഷിക ചോദിച്ചു. ആഷികക്ക് കൊടുക്കാൻ പ്രേത്യേകിച്ച് മറുപടി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അവർ തമ്മിൽ ഉള്ള വഴക്ക് പിന്നെയും നീണ്ട് നീണ്ട് ഒരു അന്ത്യം ഇല്ലാതെ ആയി, രണ്ടുപേരെയും പിടിച്ച് മാറ്റി നിർത്തിയ ശേഷം അവർ വരുടെ റൂമിലേക്ക് പറഞ്ഞ് അയച്ചു. ആശികയും രാശികയും താങ്ങാകുടെ റൂമുകളിൽ ഇരുന്ന് വിതുമ്പി കൊണ്ടേ ഇരുന്നു.
"എല്ലാം ഒന്ന് ശെരിയായി വന്നതായിരുന്നു, അപ്പൊ
💬 Comments
View all comments