0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.2 [Malini Krishnan]

Author : Malini Krishnan Read All Parts 468

മാറ്റി പിടിക്കേണ്ടി വന്നു. ഇതുവരെ പുസ്തകങ്ങളിൽ മാത്രം കണ്ട് പരിചയം ഉള്ള രീതിയിൽ ആയിരുന്നു ഇവിടെ ഉള്ള വീടുകൾ നിർമിച്ചിട്ടുള്ളത്. 4ഓ അതിൽ കൂടുതൽ തൂണുകൾ ഉണ്ടാക്കി അതിന്റെ മുകളിൽ ആയിരുന്നു വീട് ഉള്ളത്. പോകുന്ന വഴിക്ക് തന്നെ അവിടെ ഉണ്ടായിരുന്ന വീടും കടയും ഒരുമിച്ച് ഉള്ള സെറ്റപ്പ് ആയിരുന്നു, അവിടെ നിന്ന് തന്നെ തന്നെ ഉച്ചക്ക് ഉള്ളതും കഴിച്ചു. ചേര തിന്നുന്ന നാട്ടിൽ ചെന്ന നാട് കഷ്ണം തിന്നണം എന്നാണാലോ, അതുകൊണ്ട് തന്നെ അവരുടെ അവിടുത്തെ മെയിൻ ഭക്ഷണങ്ങൾ തന്നെ ആയിരുന്നു കഴിച്ചത്.

"ഭയങ്കര ടേസ്റ്റ് എന്നൊന്നും ഞാൻ പറയുന്നില്ല, പക്ഷെ ഹോസ്റ്റലിൽ കിട്ടുന്നതിനെ കാലും എത്രയോ നല്ലതാണ്" കഴിച്ചുകൊണ്ട് ഇരികുനതിണ്ടേ ഇടയിൽ ലോഹിത് പറഞ്ഞു.

"അത് പോരെ ഡാ നമക്ക്... അങ്ങനെ നല്ലത് എന്തെകിലും കഴിക്കണം എങ്കിൽ വീട്ടിൽ തന്നെ പോണം. ഏതൊക്കെ പറഞ്ഞാലും നാട് നാഡി തന്നെ ആട" സാം അവന് മറുപടി ആയി പറഞ്ഞു.

"ഏതായാലും ട്രിപ്പ് വരാൻ തീരുമാനിച്ചത് നന്നായി. അല്ലെങ്കിൽ അവിടെ വെറുതെ ഇരുന്ന് ഇരുന്ന് ഒരു വഴി ആയെന്നെ" ഹൃതിക് പറഞ്ഞു.

"ഓ പാവം ഡാ. നമ്മൾ ഇത്രെയും നേരം ആയിട്ട് ഇവനെ പറ്റി ഒന്നും പുകഴ്ത്തി പറഞ്ഞില്ലാലോ... നീ വലിയവൻ ആട" സമീർ പറഞ്ഞു. പറഞ്ഞ് കഴിഞ്ഞതും സാമും ലോഹിതും അവനെ ഒന്ന് തൊഴുതു.

"ഡേയ്... അതിന് വേണ്ടി ഒന്നും, ഇങ്ങനെ വെറുതെ പറഞ്ഞു എന്നെ ഉള്ളു. പിന്നെ ഇപ്പൊ നമ്മൾ പോവാൻ പോകുന്ന സ്ഥലത്ത് ഉള്ള റൂമിന് ഒക്കെ ഭയങ്കര റേറ്റ് ആണ്. കുറച്ച്

💬 Comments

View all comments