Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.2 [Malini Krishnan]
ദൂരത്ത് മാറി എവിടേലും കിട്ടിയ എന്ന് നോക്കണം" ഹൃതിക് പറഞ്ഞു.
"ഞങ്ങൾക്ക് എന്താ ഏതാ, ഒന്നും അറിയില്ല. അപ്പൊ എന്താ എന്ന് വെച്ച നീ അങ്ങോട്ട്. പൈസ ലഭിക്കാൻ വേണ്ടി ഭയകര ചീപ്പ് ആകാൻ നിക്കണ്ട, അത്യാവിശ്യം ഫണ്ട് ഒക്കെ ഉണ്ട് ലെ" ലോഹിത് സാമിനെയും നോക്കി പറഞ്ഞു. ഉണ്ട് എന്ന രീതിയിൽ അവനും തലയാട്ടി. കഴിച്ച് കഴിഞ്ഞതിന് ശേഷം അവർ 'ഉംയാം' തടാകം ലക്ഷ്യമാക്കി യാത്ര തുടർന്നു. അതിന്റെ അടുത്ത് നിന്നാണ് അവർ കാണാൻ വന്ന പരിപാടി ആയ Autumn ഫെസ്റ്റിവൽ നടക്കുന്നത്. രാത്രിയിലേക്ക് കിടക്കാനും വിശ്രമിക്കാനും അവർ ഒരു സ്ഥലം കണ്ടുപിടിച്ചു.
അടുത്ത ദിവസം രാവിലെ മുതൽ ഓരോ പരിപാടികൾ ആയി അവിടെ തിരക്ക് കൂടി കൂടി വന്നു. ഇവിടുത്തെ മെയിൻ പരിപാടി എന്ന് പറയുന്നത് മേഘാലയാ തന്നെ ഉള്ള പാട്ടുകാരുടെ വക്കാ ഉള്ള പരിപാടി ആണ്, അതിന്ടെ കൂടെ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്ന ആൾക്കാരുടെ ഡാൻസും. മേഘാലയയിൽ കാണാൻ വെള്ളച്ചാട്ടവും മലയും സ്മാരകകെട്ടിടങ്ങളോ ഇല്ലാഞ്ഞിട്ട് അല്ല, ആരും പോകാത്ത, ചിന്തിക പോലും ചെയ്യാത്ത ഒരു നാട്ടിൽ ഉള്ള ചില സ്ഥലങ്ങളിലോ പരിപാടികളോ പോവാൻ ഉള്ള ആഗ്രഹം മാത്രമായിരുന്നു ഹൃതിക്കിന്.
രാവിലെ മുതൽ ഉച്ച വരെ മേഘാലയാ പ്രദേശത്തെ ഗോത്രങ്ങളുടെ പരമ്പരാഗതമായ നൃത്തവും കാര്യങ്ങളും എല്ലാമായി പോയി. ഒരു കൗതുകം കൊണ്ട് അവരുടെ നാട്ടിലെ വസ്ത്രങ്ങളും ഞങ്ങൾ ഇട്ടു നോക്കി, വസ്ത്രം മാത്രമായിട്ട് കാണാൻ കൊള്ളാം, നമക്ക് ചേരില്ല. ഉച്ചക്ക് ശേഷം രാത്രി വരെ പാട്ടും ഡാൻസും ആയിട്ട് ഞങ്ങൾ മതിമറന്ന് ആഘോഷിച്ചു. പരിപാടി അവസാനിച്ചത്
💬 Comments
View all comments