Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.3 [Malini Krishnan]
അവസാനത്തെയും നാലാമത്തെയും സെമസ്റ്റർ ക്ലാസുകൾ ആരംഭിച്ചു. മൂന്ന് പേരുടേതും ഒരു ടൈംടേബിള് ജീവിതമായി മാറി. വരണ്ട ദിവസങ്ങൾ, ക്ലാസ്സുകളിൽ പോവുന്നതിന് കാലും കൂടുതൽ സമയം കോളേജിൽ വരുന്ന കമ്പനികളുടെ ഇന്റർവ്യൂ അറ്റൻഡ് ചെയാൻ വേണ്ടി വന്നു. എല്ലാവരും എങ്ങനെഗിലും നല്ല ഒരു കമ്പനിയിൽ കേറി പറ്റാൻ ഉള്ള തന്ത്രപ്പാടിൽ ആയിരുന്നു.
ശ്രുതികയുടെ കാര്യത്തിൽ എന്ത് തീരുമാനം എടുക്കണം എന്ന് അറിയാതെ ഇപ്പോഴും ഹൃതിക് നടക്കുന്നു. തന്ടെ കഴിവിന്റെ പരമാവധി ശ്രെമിച്ചിട്ടും സമീറിന് ആരെയും കിട്ടുന്നുണ്ടായിരുന്നില്ല. ലോഹിതും ത്രിവേണിയും തിരക്കിൽ ആയത് കൊണ്ട് തന്നെ പഴയ കാര്യങ്ങൾ ഒന്നുംസംസാരിക്കാൻ ഉള്ള സമയം ഇല്ലാതെ ആയി. മൂന്നുപേർക്കും എങ്ങനെയെകിലും ഒരേ കോമപ്പണിയിൽ ജോലി കിട്ടണം എന്നായിരുന്നു.
മാസങ്ങളുടെ പരിശ്രമത്തിന് ശേഷം ലോഹിതിനും ഹൃതിക്കിനും ഒരേ കമ്പനിയിൽ ജോലി കിട്ടി, സമീറിന് വേറെ ഒരു കമ്പനിയിലും ആയിരുന്നു കിട്ടിയത്.
"എന്താടാ ഇത്... എല്ലാ കാര്യത്തിലും എപ്പോഴും നിങ്ങൾ ഒരുമിച്ച്, ഞാൻ മാത്രം..." സമീർ രണ്ടാളോടും ആയിട്ട് ക്യാന്റീനിൽ ഇരുന്ന് കൊണ്ട് പറഞ്ഞു.
"ആ കമ്പനി ഒന്നും കൂടി വരുമെലോ, അപ്പൊ പിടിക്കാടാ. വേറെ റോൾ ആണെകിലും ഒരേ കമ്പനി ആണലോ. നീ ഇരിക്ക് ഞാൻ നിനക്കു ഒരു ലൈയിം വാങ്ങി തരാം" ഹൃതിക് അവന് മറുപടി കൊടുത്തു.
"എടാ ഇത് കണ്ടാ..." എന്നും പറഞ്ഞ് ലോഹിത് അവന്ടെ ഫോൺ അവർക്ക് നേരെ നീട്ടി. ഇന്നലെ ആയിരുന്നു അവരുടെ മൂന്നാം സേം റിസൾട്ട് വന്നത്, അതിൽ കോളേജ് ടോപ്പേർ ആയത് ത്രിവേണി ആയിരുന്നു, അതിന്ടെ പോസ്റ്റർ ഉണ്ടാകാൻ വേണ്ടി ഉള്ള ഡീറ്റെയിൽസ് ഉള്ള
💬 Comments
View all comments