0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.3 [Malini Krishnan]

Author : Malini Krishnan Read All Parts 576

ചെയ്യോ... എന്നിട്ട് അയാൾ എന്നെ..." എന്നും പറഞ്ഞ് ത്രിവേണി ഒരു പഫ് കൂടി എടുത്ത ശേഷം ആ സിഗരറ്റ് വെളിച്ചെറിഞ്ഞു. ഒന്നും നിടാതെ അവൾ പറയുന്നത് ഒക്കെ കേട്ട് അവൻ അവിടെ ഇരുന്നു. അവൻ വേഗം തന്നെ ഫോൺ എടുത്ത് ഹൃതിക്കിന് വിളിച്ച് പെട്ടന് ഇങ്ങോട്ടേക്ക് വരാൻ പറഞ്ഞു. കോളേജിൽ നിന്നും അതികം ദൂരം ഇല്ലാത്തത് കൊണ്ട് തന്നെ അവർ പെട്ടന് അവിടെ എത്തി.

"എന്താടാ, ഇവൾക്ക് ഇത് എന്ത് പറ്റി" കേറി വന്നതും തലയിൽ കൈ വെച്ച് ഇരിക്കുന്ന ത്രിവേണിയെ കണ്ട ഹൃതിക് ചോദിച്ചു.

"അതൊക്കെ വലിയ ട്രാജഡി ആട, ഇവളെ ഒന്ന് നോർമൽ ആകാൻ ഇനി ഇപ്പൊ എന്താണ് ചെയ്യണ്ടത്, എന്തേലും ഐഡിയ..." ലോഹിത് ചോദിച്ചു.

"ഫസ്റ്റ് അടിച്ചത് അല്ലെ, നമക്ക് അതിന്ടെ ചിലവ് എന്ന് പറഞ്ഞ് പുറത്തേക്ക് കൊണ്ട് പോവാം" സമീർ പറഞ്ഞു.

"ഏയ്... നാൾ പേര് ഒക്കെ ആയിട്ട് എങ്ങനെയാ പോവാ വണ്ടി ഒന്നും ഇല്ലാലോ" ലോഹിത് പറഞ്ഞു.

"അതാണോ മൈരേ പ്രെശ്നം. അതിന് ആദ്യം അവൾ അവിടെ നിന്ന് എണീക്കണ്ടേ. ഇവൻ പറഞ്ഞ ഐഡിയ കൊള്ളാം, ഒന്ന് മോഡിഫിയ ചെയ്ത മതി. പുറത്ത് പോവുന്നതിന് പകരം ഫുഡ് ഇങ്ങോട്ടേക്ക് കൊണ്ട് വരാം, ഓ.ക്കേ. അല്ലെ" ഹൃതിക് പറഞ്ഞു, എല്ലാവർക്കും അത് സമ്മതം ആയിരുന്നു. ഫുഡ് എല്ലാം ഓർഡർ ചെയ്തു, വരാൻ ഏകദേശം ഒരു മണിക്കൂറോളം എടുക്കും, എല്ലാവരും അവിടെ ഇരുന്ന് സംസാരിക്കാനോ വേണ്ടയോ എന്ന് അറിയാതെ പര്സപരം അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇരുന്നു.

കുറച്ച് കഴിഞ്ഞ് ഭക്ഷണം വന്നു, ടേബിളിൽ

💬 Comments

View all comments