0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.3 [Malini Krishnan]

Author : Malini Krishnan Read All Parts 561

പോകണം എന്ന് ഉണ്ടായിരുനെകിലും, അതിന് ഉള്ള ധൈര്യം ഒന്നും അവന് ഉണ്ടായിരുന്നില്ല. ആ വീടിന്റെ ഉള്ളിൽ ആരെങ്കിലും കാണാൻ പറ്റുമോ എന്ന് അവൻ കൂറേ നോക്കി, കൂട്ടത്തിൽ അവന്റെ കാണുകളും നിറയുന്നുണ്ടായിരുന്നു.

"ആരോ എന്തക്കയോ പറയുനത്ത് കേട്ടിട്ട് ഇങ്ങോട്ട് കെട്ടിയെടുത്ത് എന്നെ പറഞ്ഞ മതി... ജീവിതത്തിൽ ചില പാഠങ്ങൾ തന്നു, ഈ അധ്യായം കഴിഞ്ഞു. ഇന്നത്തോട് കൂടി എല്ലാം ഞാൻ മറക്കണം" എന്ന് സ്വയം പറഞ്ഞതിന് ശേഷം അവൻ തിരിച്ച് വീട്ടിലേക്ക് പോയി.

വീണ്ടും ദിവസങ്ങൾ കടന്ന് പോയി, മൂന്ന്പേർക്കും തിരിച്ച് വിശാഖപട്ടണത്തേക്ക് പോകാൻ സമയം ആയി. ട്രെയിനിൽ മൂന്നുപേരും യാത്ര തിരിച്ചു. ഏകാദവശം ഒരു ദിവസത്തെ യാത്ര ഉണ്ട് അങ്ങോട്ട്, കൃത്യമായി പറഞ്ഞ 23 മണിക്കൂർ.

അവിടെ എത്തി അവരുടെ രണ്ടാം വർഷ ക്ലാസ്സുകൾ ആരംഭിച്ചു. ഏതാനും ദിവസങ്ങൾക്ക് ശേഷം ലോഹിതിന്റെ പെയിന്റിംഗ് എക്സിബിഷൻ നടക്കുന്ന സ്ഥലം.

"പയ്യന് കഴിവ് ഉണ്ട്. എനിക്ക് ഒന്നും മനസ്സിലാവുനിക്കിലും, ഇതിന് പറ്റി അറിയുന്ന ആൾകാർ നോക്കുന്നത് കണ്ടിലെ. അവരുടെ കണ്ണിലെ തീക്ഷ്ണത നീ കണ്ടിലെ" ഹൃതിക് ഓരോ പൈന്റിങ്ങും നോക്കി സമീറിനോട് പറഞ്ഞു.

"ഒന്ന് വായ അടച്ച് ഇരി മൈരേ. ഇവിടെ പെയിന്റിംഗ് അല്ലാതെ വേറെ പലതും ഉണ്ട്" എന്നും പറഞ്ഞ് സമീർ അവിടെ കൂടി നിൽക്കുന്ന പെൺകുട്ടികളെ നോക്കി കൈ ചൂണ്ടി.

"എന്താണ് എന്ന് അറിയില്ല, ഇവളെ കണ്ടാൽ അറിയാം. She is the one. ഞാൻ ഇത്രെയും കാലം തേടിക്കൊണ്ടിരുന്ന ആ പെൺകുട്ടി " സമീർ ഹൃതികിന്ടെ തോളിൽ തല വെച്ച് കൊണ്ട് പറഞ്ഞു.

"ആ

💬 Comments

View all comments