0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.4 [Malini Krishnan]

Author : Malini Krishnan Read All Parts 385

തോന്നണ്ടേ... പക്ഷെ നിന്നെ..." സാം പറഞ്ഞ് കൊണ്ടിരിക്കുന്നതിന് ഇടയിൽ പെട്ടന് അവൾ കാൽ എടുത്ത് സീറ്റ് വെച്ച ശേഷം സംസാരിക്കാൻ തുടങ്ങി.

"ഹാവു... ഇപ്പോഴാണ് സമാധാനം ആയത്. എനിക്ക് ഒരു താല്പര്യവും ഇല്ല ഇപ്പൊ തന്നെ കല്യാണം കഴിക്കാൻ, നിനക്കും അങ്ങനെ തന്നെ ആണലോ... നീ ഒന്ന് പറഞ്ഞ് എങ്ങനെയെകിലും ഒഴിയണം" അവൾ പറഞ്ഞു.

ഊമ്പിയലോ പടച്ചോനെ... ഇനി ഇപ്പൊ എന്ത് ചെയ്യും

"അങ്ങനെ ഡയറക്റ്റ് പറഞ്ഞ ശെരി ആവില്ല. എന്റെ വീട്ടിലും പറഞ്ഞ് മനസ്സിലാക്കാൻ ബുദ്ധിമുട്ട് ആയിരിക്കും, നിന്റെ സഹായം കൂടി വേണ്ടി വരും... എന്തായാലും നീ നമ്പർ താ, ഞാൻ എന്തേലും ഉണ്ടെകിൽ പറയാം" സമീർ അവൾക്ക് നേരെ ഫോൺ നീട്ടി.

അടുത്ത് തന്നെ പോയത് കൊണ്ട് പെട്ടന് തന്നെ തിരിച്ച് എത്തി. പിന്നെയും വീട്ടിലേക്ക് കേറാതെ അവൾ അവളുടെ സ്കൂട്ടറിൽ കേറി തിരിച്ച് പോയി. കുറച്ച് അധികം സമയം കഴിഞ്ഞപ്പോ അവന്ടെ അനിയനും വീട്ടിലേക്ക് വന്നു.

"നീ എന്ത് പണി ആട ചേട്ടായി കാണിച്ചത്. അവൾ ഇനി എനിക്ക് ജാഡ ആണ് എന്ന് വിചാരിച്ച് കാണിലെ. നേരെ യാത്ര പറയാൻ പോലും പറ്റിയില്ല" ജോയൽ അവന്ടെ വിഷമം സമീറിനോട് പറഞ്ഞു.

"പിന്നെ പെട്ടന് പോണം എന്ന് നിന്ടെ ചേട്ടത്തി പറഞ്ഞ ഞാൻ എന്താ ചെയ്യാ" അത് കേട്ടതും ഒരു ഞെട്ടലോട് കൂടി ജോയൽ സമീറിനെ തുറിച്ച് നോക്കി. ചേട്ടത്തിയോ...

"ഡാ മോനെ. അവൾ ഡിഗ്രി ഒക്കെ കഴിഞ്ഞതാ അതായത് നിന്നെ കാലും പ്രായം ഉണ്ട് എന്ന് അർഥം. വീട്ടിൽ സമ്മതിക്കുമോ, പിന്നെ നീ

💬 Comments

View all comments