0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.4 [Malini Krishnan]

Author : Malini Krishnan Read All Parts 387

സംസാരിച്ചത് ഓർമ വന്നു (T)" ഹൃതിക് പറഞ്ഞു.

"പഴയ ബുക്കിന്റെ മണം, മഴയുടെ ശബ്ദം... ഐ റിയലി മിസ്സ്‌ ദോസ് ഡേയ്‌സ് (T)" അവൾ പറഞ്ഞു. അവർക്ക് ഇടയിൽ മനോഹർമായൊരു നിശബ്ദത ഉണ്ടായി. നിശബ്ദത ബെധിച്ച് കൊണ്ട് ജന്നലിൽ ശക്തിയായി വന്ന് വീഴുന്ന മഴ തുള്ളികൾ പതിച്ചു. കാലങ്ങൾ ആയി ശ്വാസം പിടിച്ച് ഇരുന്ന ശേഷം ശ്വാസം വിടുന്ന പോലൊരു സുഖം.

"നിനക്ക് ഒരു കാര്യം അറിയോ... (T)" ഹൃതിക് ചെറിയ ടെന്ഷനോട് കൂടി ചോദിച്ചു. അവൾ അവന്ടെ നേരെ മുഖം തിരിച്ചു.

"കൂറേ കാലത്തിന് ശേഷം വീണ്ടും അങ്ങനെ ഒരു വികാരം ഉള്ളിൽ വരുന്നത് പോലെ... ഞാൻ കൂറേ കാലമായി അങ്ങനെ വരാൻ വേണ്ടി കാത്തിരിക്കുന്നു... (T)" അവൻ പറഞ്ഞു. ഒന്നും മനസ്സിലാവാതെ അവൾ വെറുതെ അവനെ നോക്കി ഒന്ന് കളിയാക്കി ചിരിച്ചു.

"എടാ മറ്റന്നാൾ അല്ലെ നിന്റെ ബർത്ഡേയ്... ചെറിയ പാർട്ടി ഒന്നും മതിയാവില്ല കേട്ടോ (T)" അവൾ പറഞ്ഞു.

"മറ്റന്നാൾ നിനക്ക് ഒരു സർപ്രൈസ് തരാൻ ഉണ്ടായിരുന്നു, അത് ഇപ്പൊ എന്താ ചെയ്യാ (T)" അവൾ തുടർന്നു.

"ഓ ബിർത്ഡേയ് ഗിഫ്റ്റാ... വേറെ എന്ത് ചെയ്യാൻ എനിക്ക് തരണം അത്ര തന്നെ (T)"

"അങ്ങനെ തരാൻ ഉള്ള സാധനം അല്ലാലോ. പക്ഷെ ഞാൻ നിനക്ക് ഒരു ക്ലൂവും തരാൻ പോവുന്നില്ല. സർപ്രൈസസ് ഈസ് എ സർപ്രൈസ് (T)" അവൾ പറഞ്ഞു.

ഓഹ് എങ്ങനെയെങ്കിലും ഒന്ന് മറ്റന്നാൾ ആക്കി തരണേ ദൈവമേ. അവളുടെ വായിൽ നിന്ന് ഒന്ന് കേൾക്കാൻ ഉള്ള ആഗ്രഹം കൊണ്ടാണ്... അവൻ

💬 Comments

View all comments