Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.4 [Malini Krishnan]
മനസ്സിൽ ചിന്തിച്ച് കൊണ്ട് അവളെ നോക്കി ഇരുന്നു. ഓരോ പ്രവിശ്യവും സംസാരിക്കുമ്പോഴും അവർ തമ്മിൽ ഉള്ള സൗഹൃദം കൂടി കൂടി വന്നു.
ഈ രണ്ട് ദിവസം നീങ്ങി പോവാൻ അധികം ബുദ്ധിമുട്ട് ഒന്നും ഉണ്ടായില്ല. 12 മാണി ആയപ്പോ തന്നെ ഹൃതികിനെ സമീർ ഫോൺ വിളിച്ച് വിഷ് ചെയ്തു, ശ്രുതികയും. അവന്റെ അമ്മ രാവിൽ വിളിച്ചും, ഓഫീസിൽ എത്തിയപ്പോ സഹപ്രവർത്തകരും.
"എവിടെ... എന്തോ സർപ്രൈസ് ഉണ്ട് എന്നൊക്കെ പറഞ്ഞിട്ട്, ഇതുവരെ കിട്ടിയില്ലലോ (T)" ഹൃതിക് അവളോട് ചോദിച്ചു.
"അതിന് ബർത്ഡേയ് കഴിഞ്ഞില്ലാലോ, വെയിറ്റ്. ആ... മെനി മെനി ഹാപ്പി റിറ്റ്നസ് ഓഫ് ദി ഡേയ് (T)" എന്നും പറഞ്ഞ് അവൾ അവനെ കെട്ടിപിടിച്ചു.
"വൈകുനേരം ഇവിടെ തന്നെ ഉണ്ടാവിലെ... വേറെ എന്ത് തിരക്ക് ഉണ്ടെക്കിലും ഒരു 5 മിനിറ്റ് മാറ്റി വെക്കണേ (T)" അവൾ തുടർന്നു. അവളിൽ നിന്നും അകന്ന് മാറി അവളുടെ ചോദ്യത്തിന് ഉത്തരമായി അവൻ തലയാട്ടി. വൈകുനേരം വരെ പണി എടുക്കുന്നുണ്ടായിരുനെകിലും ഹൃതിക് കൂടുതൽ സമയവും അവളെ തന്നെ നോക്കി ഇരിക്കുക ആയിരുന്നു. സമയം അനങ്ങുന്നുണ്ടോ എന്നുപോലും അവന് സംശയം ആയി. പണ്ടത്തെ ഓരോ ഭ്രാന്ത് വീണ്ടും അവന്റെ ഉള്ളിൽ വന്ന് തുടങ്ങി.
ഓഫീസിൽ ടൈം കഴിഞ്ഞ് എല്ലാവരും ഇറങ്ങി തുടങ്ങി, എല്ലാ ഫൈലും ഹാർഡ്‌കോപ്പി ആക്കി ലോക്കറിൽ വെച്ച ശേഷം ആ റൂം അടച്ച് കൊണ്ടിരുന്ന ഹൃതിക്കിന് അവൾ പിന്നിൽ നിന്നും വിളിച്ചു.
"കഴിഞ്ഞിലെ കൂറേ നേരം ആയാലോ... വേഗം വന്ന ഞാൻ കാണിച്ച് തരാം. ഞാൻ ഫ്രന്റ് ഡോറിന്റെ അവിടെ ഉണ്ടാവും
💬 Comments
View all comments