Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.4 [Malini Krishnan]
(T)" എന്നും പറഞ്ഞ് അങ്ങോട്ടേക്ക് ഓടി. അവളോട് ഒന്ന് മറുപടി കൊടുക്കാൻ പോലും പറ്റുന്നതിന് മുന്നേ അവൾ പോയി കഴിഞ്ഞ് ഇരുന്നു.
അവനെ കൊണ്ട് പറ്റുന്നതിനെ കാലും വേഗത്തിൽ അവൻ പണികൾ തീർത്ത് വേഗം ബാഗ് എടുക്കാൻ ആയി അവന്റെ ടേബിളിലേക്ക് ഓടി പോയി. ബാഗ് എടുത്ത് തിരിച്ച് നടക്കുമ്പോഴ് ആയിരുന്നു അവൻ അവിടെ എന്തോ ഒരു ഗിഫ്റ് വെച്ചത് കണ്ടത്. ഒരു ചെറുപുഞ്ചിരിയോട് കൂടി അവൻ അത് തുറന്ന് നോക്കി. ഒരു കത്തും പിന്നെ ഒറ്റ നോട്ടത്തിൽ കറുപ്പ് ആണ് എന്ന് തോന്നിക്കുന്ന ഡാർക്ക് പർപ്പിൾ നിറം ഉള്ള ഒരു കേട്ട് റോസാപൂക്കളും ആയിരുന്നു ഉണ്ടായിരുന്നത്.
"ഈ ഒരു ദിവസത്തിനായി കൂറേ നാളായി ഞാൻ കാത്തിരിക്കുന്നു..." എന്നായിരുന്നു ആ കത്തിൽ എഴുതിട്ട് ഉണ്ടായിരുന്നത്. അത് കണ്ടതും അവന്റെ ഒന്നും കൂടി വിരിഞ്ഞു. പെട്ടന് അവൾ തന്റെ പേര് വിളിക്കുന്നത് ഹൃതിക് കേട്ടത്, ഗിഫ്റ്റും ബാഗും എല്ലാം അവിടെ തന്നെ വെച്ച ശേഷം അവളുടെ അടുത്തേക്ക് ഓടി, കൂട്ടത്തിൽ അവന്ടെ ടേബിളിലേക്ക് അല്ലാത്തത് ഒഴിക്കെ ഉള്ള എല്ലാ ലൈറ്റും ഓഫ് ചെയുകയും ചെയ്തു. അവന്ടെ നടത്തിന്ടെ വേഗത കുറഞ്ഞു, അവൾ ആരുടെയോ കൈയും പിടിച്ച് അവിടെ നിൽക്കുക ആയിരുന്നു.
"എടാ മനസ്സിലായിലെ... വിശ്വാ. സീനിയർ ആയിരുന്നു നിന്റെ. ഇവൻ ആണ് എന്റെ ബോയ്‌ഫ്രണ്ട്. ഞങ്ങൾ പിന്നെയും ഒരുമിച്ചു, പക്ഷെ ഇല്ലാത്തവനെയും ഉള്ള പോലെ ഇനി തെറ്റില്ല... പെട്ടന് തന്നെ കല്യാണം കഴിക്കാൻ ആണ് ഞങ്ങളുടെ പ്ലാൻ (T)" വളരെ സന്തോഷത്തോടു കൂടി അവൾ പറഞ്ഞു. ഓ മൈര്...
💬 Comments
View all comments