Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.4 [Malini Krishnan]
വയസ്സ് അല്ലെ ആയിട്ട് ഉള്ളു. അല്ല, നമ്മളെ ബിസിനെസ്സിന് എന്താണ് ഒരു പ്രെശ്നം, അത്യാവശ്യം നല്ല ലാഭം തന്നെ ഞാൻ ഉണ്ടാകുന്നുണ്ടലൊ" സമീർ അവന്റെ ബാപ്പയോട് കുറച്ച് ഗൗരവത്തിൽ പറഞ്ഞു.
"എടാ നിന്നെ ആരെങ്കിലും നിർബന്ധിച്ചോ. അത്യാവിശ്യം നല്ല ഒരു പ്രൊപോസൽ ആയിട്ട് തോന്നി എനിക്ക്, പിന്നെ ബുസിനെസ്സിനെയും ഗുണം ചെയ്യും എന്ന് തോന്നി. പിന്നെ അറിയാലോ മക്കളെ, ഒരു മുസ്ലിം കുടുംബത്തിനോ ക്രിസ്ത്യാനി കുടുംബത്തിനോ ഇങ്ങോട്ടേക്ക് ആലോചന ആയിട്ട് ആരും വരില്ല. നിനക്ക് ആണെകിൽ ആരോടും അങ്ങനെ ഇഷ്ടവും കാര്യങ്ങളും ഒന്നും ഇല്ല" ബാപ്പ പറഞ്ഞു.
"ബാപ്പ... അത് മാത്രം പറയരുത്. അങ്ങനെ ആണെകിൽ ഇവനെ കൊണ്ട് കെട്ടിച്ച പോരെ, പ്രെശ്നം തീർനിലെ..." അനിയനെ ചൂണ്ടി കാണിച്ച് കൊണ്ട് സമീർ പറഞ്ഞു.
"ഡാ ചേട്ടായി... പിന്നെ എനിക്ക് പകരം നീ കോളേജ് പോയി ഉണ്ടാകുമോ" എന്നും പറഞ്ഞ് രണ്ട് പേരും നേർക്ക് നേർ വന്നു.
"നീർത്തട രണ്ടെണ്ണവും. ഒരു അഭിപ്രായം ചോയ്ച്ച അത് പറഞ്ഞ മതി നീ, ഞാൻ അവനെ വിളിച്ച് ശെരി ആവില്ല എന്ന് പറഞ്ഞേക്കാം... പോരെ" ബാപ്പ പറഞ്ഞു.
"ഹമ്മ്... നീ കൊണ്ട് ഇങ്ങനെ എങ്കിലും ഒരു ഗുണം എനിക്ക് ഉണ്ടായലോ" സമീർ ജോയലിനോട് പറഞ്ഞു.
"എസ്ക്യൂസ് മി, ആരും ഇല്ലേ ഇവിടെ" വീടിന്ടെ മുമ്പിൽ നിന്നും ആരോ പറഞ്ഞു. ഒരു പെൺകുട്ടിയുടെ കിളിനാദം കേട്ട ഉടനെ ചേട്ടനും അനിയനും ഉമ്മറത്തേക്ക് ഓടി ചെന്നു. പരിചയം ഇല്ലാത്ത ഒരു കുട്ടി, മൂന്ന് പേരും എന്ത് പറയണം എന്നോ എന്ത് ചോയ്ക്കണം എന്നോ അറിയാതെ
💬 Comments
View all comments