0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.5 [Malini Krishnan]

Author : Malini Krishnan Read All Parts 227

പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.5

Perillatha Swapnangalil Layichu 2.5 | Author : Malini Krishnan

[ Previous Part ] [ www.kkstories.com ]


ഓരോ വളവ് തിരിയുമ്പോഴും അവൾ ചുറ്റും നിരീക്ഷിച്ചു, കണ്ണുകൾ അടച്ച് തനിക്ക് എന്തേലും ഓർമയിലേക്ക് കൊണ്ട് വരാൻ അവൾ തന്നാൽ ആവും വിധം ശ്രേമിച്ചു. ഓരോ ജംഗ്ഷനിലും വഴി ഏതാണ് എന്ന് മനസ്സിലാക്കാൻ അവൾക്ക് സാധിച്ചില്ല. ഈ വഴിയിലൂടെ വരുന്നത് അവൾക്ക് റോസ് ശീലമായി മാറി. അധികം കാത്തിരിക്കേണ്ടി വന്നില്ല, 4-5 ദിവസത്തിൽ ശേഷം അവൾ ശെരിയായി വഴിയിലൂടെ പോയി. അല്ലെന്ക്കിലും ഇപ്പൊ തന്നെ ഇതൊക്കെ ചെയാൻ ഒരുപാട് വൈകി പോയി എന്നൊരു തോന്നൽ അവളിൽ ഉണ്ടായിരുന്നു.

ആ വീടിന് മുന്നിൽ വണ്ടി നിർത്തിയ ശേഷം ആഷിക ഹെൽമെറ്റ് ഊറി, മെല്ലെ ചുറ്റും നോക്കി അവൾ ഉമ്മറത്തേക്ക് നടന്നു, കാളിങ് ബെൽ അടിച്ചു. അവൾ വന്നത് നീതുവിന്റെ വീട്ടിലേക്ക് ആയിരുന്നു (ഹൃതികിന്റെ കസിൻ). നീതു വാതിൽ തുറന്നു, ആഷികയെ കണ്ടതും എവിടെയോ കണ്ട പോലെ തോന്നി എന്ന് അല്ലാതെ ആരാണ് എന്ന് വ്യക്തമായി ഓർത്ത് എടുക്കാൻ കഴിഞ്ഞില്ല.

"ചേച്ചിക്ക് എന്നെ മനസ്സിലായോ..?" അവൾ ചോദിച്ചു. പരിചയം ഉള്ള ആൾ തന്നെ ആണ് എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് നീതുവിന്റെ ഭാഗത് നിന്നും നല്ല രീതിയിൽ ഉള്ള പ്രതികരണം തന്നെയാണ് ഉണ്ടായത്. നീതു തന്നെ മനസ്സിലാക്കാൻ കഷ്ടപ്പെടുന്നത് ആഷിക കണ്ടു.

"ചേച്ചി ഞങ്ങൾ കൂറേ മുന്നേ ഇവിടെ വന്നിട്ട് ഉണ്ട്. ഒരു ക്ലൂ തരാം ഞാൻ, ചേച്ചീട് ഒരു കസിന്റെ ഫ്രണ്ട് ആണ് ഞങ്ങൾ..." അവൾ പറഞ്ഞു.

"ആ... ഹൃതികിന്ടെ ഫ്രണ്ട്‌സ്. കേറി വാ മോളെ, ഷേ... ഞാൻ ഇത് എങ്ങനെ മറന്നു, വാ വാ ഉള്ളിലേക്ക് ഇരിക്ക്, മോൾ എന്താ ഈ വഴിക്ക് ഒക്കെ" നീതു പറഞ്ഞു. ഹൃതിക്, അപ്പൊ അതാണ് അവന്റെ പേര്.

"ഇത് വഴി ഇങ്ങനെ പോയപ്പോ വെറുതെ ഒന്ന് കേറാം എന്ന് വെച്ചു"

"അത് നന്നായി എടി. ഹൃതിക് എന്ത് പറയുന്നു മോളെ" നീതു ചോദിച്ചു.

ആ നായിന്റെ മോൻ അവന്ടെ അടുത്ത ഇരയെ വളക്കാൻ ഉള്ള പണിയും നോക്കി നടകുനുണ്ടാവും... എന്നും വിചാരിച്ച് അവൾ കൈകൾ ചുരുട്ടി.

"ഫോൺ നമ്പറും മാറ്റി വിശകപ്പട്ടണത്തിൽ എത്തിയ ശേഷം ഒരു വിവരവും ഇല്ല. അന്ന് എപ്പഴോ മേമയെ കണ്ടപ്പോ കുറച്ച്

💬 Comments

View all comments