0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.5 [Malini Krishnan]

Author : Malini Krishnan Read All Parts 552

ആഷിക" എന്നും പറഞ്ഞ് അവൾ ഹെൽമെറ്റ് എടുത്ത് തലയിലേക്ക് വെച്ചു.

"പിന്നെ ചേച്ചി, അവന്ടെ അഡ്രസ്സ് ഒന്ന് എനിക്ക് തരുമോ..." ആഷിക ചോദിച്ചു.

ഹൃതികിന്റെ വീട്... അവൾ അവിടെ എത്തിയെങ്കിലും അത് പൂട്ടിയിട്ട നിലയിൽ ആയിരുന്നു. അടുത്ത് ഉള്ള വീടുകളിൽ തിരക്കിയപ്പോ അവന്റെ അമ്മ, അവരുടെ മൂത്ത മകന്റെ കൂടെ ആണ് എന്ന് അറിഞ്ഞു. അത് മാത്രം അല്ല അവന്റെ കോളേജിന്റെ പേരും അവൾക്ക് അവരുടെ അടുത്ത് നിന്നും കിട്ടി. നല്ല നാട്ടുകാർ, എന്ത് ചോദിച്ചാലും തിരിച്ച് അനാവിശ്യമായി ഒന്നും പറയാതെ എല്ലാ ഡീറ്റെയിൽസ് തന്നു. അവൾ കിട്ടിയ വിവരങ്ങളുമായി വേഗം തന്നെ വീട്ടിലേക്ക് തിരിച്ചു.

"ഡി... ഇത്രയും ഡ്രസ്സ് ഒക്കെ ആയിട്ട് എന്തിനാ പോവുന്നത് നീ എന്താ തിരിച്ച് വരാൻ ഉദ്ദേശം ഒന്നും ഇല്ലേ" ബാഗ് പാക്ക് ചെയ്ത് കൊണ്ടിരുന്ന അവളൂടെ റാഷിക ചോദിച്ചു. മറുപടി ഒന്നും പറയാതെ അവൾ പാക്കിങ് തുടർന്നു.

"ഡിഗ്രി കഴിഞ്ഞിട്ട് 1 കൊല്ലം വെറുതെ ഇരുന്നു കളഞ്ഞു... പിന്നെ മാസ്റ്ററിന് ചേർന്ന് ഇപ്പൊ ക്ലാസ്സിൽ പോലും മറിയാതെക്ക് പോവുന്നില്ല, എന്താ നിന്റെ ഉദ്ദേശം, അച്ഛനും ചോദിച്ചു എന്നോട്, നിനക്ക് പഠിക്കാൻ ഉദ്ദേശം ഉണ്ടോ അതോ വേറെ വല്ല പരിപാടിയും മനസ്സിൽ ഉണ്ടോ" രാശിക വീണ്ടും അവളോട് ചോദിച്ചു.

"ഞാൻ പണിക്ക് പോയിട്ട് ഒന്നും വേണ്ടലോ ഇനി ഇവിടുത്തെ കാര്യങ്ങൾ നോക്കാൻ. കുറച്ചും കാര്യങ്ങൾ ചെയ്ത തീർത്തിട്ട് ഞാൻ പറയാം എല്ലാം" ആഷിക മറുപടി കൊടുത്തു.

"പിന്നെ നിന്ടെ മറ്റേ ഹോസ്പിറ്റലിൽ വന്ന ഒരുത്തൻ ഉണ്ടായിരുന്നിലെ, അവനെ പറ്റി ഉള്ള എന്തേലും

💬 Comments

View all comments