Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.5 [Malini Krishnan]
ഡീറ്റെയിൽസ് ഉണ്ടെകിൽ നോട്ട് ചെയ്ത് വെച്ചോ. ഞാൻ പോയി വന്നിട്ട് ആ കാര്യത്തിൽ ഒരു തീരുമാനം ആക്കി തരാം" അവൾ റാഷികയെ നോക്കി പറഞ്ഞു. ഇവളോട് എന്തൊക്കെ പറഞ്ഞിട്ട് കാര്യം ഇല്ല എന്ന ഭാവത്തിൽ അവൾ ആഷികയെ നോക്കി തലയാട്ടി.
പിന്നീട് ഉള്ള ദിവസങ്ങൾ അവൾ അവന്റെ കോളേജ് ചുറ്റിപറ്റി തന്നെ ഉണ്ടായിരുന്നു. താൻ ഏതാണ് ഒരൽപം വൈകി എന്ന് അവൾ മനസ്സിലാക്കി, ഹൃതികിന്ടെ പഠനം കഴിഞ്ഞ് അവൻ ജോലിക്ക് കേറിയിരുന്നു. പക്ഷെ അത് എവിടെ ആയിരുന്നു എന്ന് കണ്ടുപിടിക്കാൻ കുറച്ച് ബുദ്ധിമുട്ടി, സമയവും പോയി. വെറുതെ ജോലി ചെയുന്ന സ്ഥലത്തേക്ക് അങ്ങ് കേറി പോവാൻ അവൾക്ക് താല്പര്യം ഉണ്ടായിരുന്നില്ല, അവൻ എങ്ങനെ വന്ന് പരിചയ പെട്ടോ അത് പോലെ തിരിച്ച് അവന്റെ ജീവിതത്തിലേക്ക് കേറി ചെല്ലണം. വണ്ടിയിൽ കത്തും, ഓരോ നിറത്തിലും ഉള്ള റോസാപ്പുകളും വെച്ച അവനെ അതെ രീതിയിൽ തന്നെ അവളും സ്വികരിക്കാൻ തീരുമാനിച്ചു.
ആദ്യത്തെ കുറച്ച് പരിശ്രമങ്ങൾ വിഫലം ആയെങ്കിലും ഒടുവിൽ അവന്റെ പിറന്നാളിൽ അവൾക്ക് അത് നടത്തിയെടുക്കാൻ സാധിച്ചു.
ശേഷം ഇപ്പൊ കഥ സംഭവിച്ച് കൊണ്ടിരിക്കുന്ന ഇടത്തേക്ക്...
"ആഷികാ..." കുറച്ച് ബുദ്ധിമുട്ടി കൊണ്ട് അവൻ പറഞ്ഞു.
"ഓഹ് അതൊക്കെ അറിയാമായിരുന്നു അല്ലെ, കണ്ണ് കണ്ടപ്പോ തന്നെ കണ്ടുപിടിച്ചു നീ. ഒരു ദിവസം... ഒരു ദിവസം അത് ഞാൻ തന്നെ നിന്റെ അടുത്ത് വന്ന് പറയും എന്ന് വിചാരിച്ചതാ, പക്ഷെ നീ.." ദേഷ്യത്തിൽ ആണ് ഇതൊക്കെ പറയുന്നത് എങ്കിലും അവളുടെ കണ്ണുകൾ ചെറുതായി നനഞ്ഞിരുന്നു.
"എടി നീ വിചാരിക്കുന്ന പോലെ ഒന്നും അല്ല,
💬 Comments
View all comments