0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.5 [Malini Krishnan]

Author : Malini Krishnan Read All Parts 556

ഇതൊക്കെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കണം എന്നും എനിക്ക് അറിയില്ല" വാക്കുകൾ ഇടറി കൊണ്ട് അവൻ പറഞ്ഞു.

"നിന്ടെ കൊന്ന കേൾക്കാൻ അല്ല ഞാൻ വന്നത്. നീ അറിയണം ഞാൻ നിന്റെ പിന്നാലെ ഉണ്ട് എന്ന്, മനസ്സാധാനത്തോടെ നീ ഇരിക്കരുത് ഇനി..." കൊപ്പം ജ്വലിക്കുന്ന കണ്ണുകളുമായി അവൾ പറഞ്ഞു. മുഖത്ത് ചുറ്റി വെച്ച ഷോൾ അവൾ ഊറി മാറ്റി. അവളെ വീണ്ടും കണ്ടതിന്റെ സന്തോഷവും സങ്കടവും കാരണം ഒന്നും പറയാൻ ആവാതെ അവൻ നിലത്ത് തന്നെ ഇരുന്നു.

"നീ ഇനി ഒരു പെണ്ണിനോടും ഈ പരിപാടി ആയിട്ട് ഇറങ്ങാത്ത വിധം നിന്നെ ഞാൻ ഒരു പാഠം പഠിപ്പിക്കും... എന്തിനാടാ എന്നോട് ഇത് ചെയ്തത്, ഞാൻ ശെരിക്കും സ്നേഹിച്ചില്ലെടാ നിന്നെ..." വികാരങ്ങൾ നിയന്ത്രിക്കാൻ ആകാതെ അവൾ പൊട്ടിക്കരയാൻ തുടങ്ങി. ഹൃതികിന്റെയും കണ്ണുകൾ നിറഞ്ഞു. അവൻ മെല്ലെ അവളുടെ അടുത്തേക്ക് നീങ്ങി.

"നിന്നെ ചതിക്കണം എന്ന് കരുതി ഞാൻ ഒന്നും ചെയ്തിട്ടില്ല. എനിക്ക് അന്നും ഇന്നും നിന്നെ ഇഷ്ടമാണ്. പക്ഷെ... പക്ഷെ നമക്ക് ഒരുമിച്ച് ജീവിക്കാൻ പറ്റില്ല, നിന്നെ കൂടുതൽ വിഷമിപ്പിക്കണ്ട എന്ന് കരുതി എനിക്ക് അങ്ങനെ ചെയ്യെണ്ടി വന്നു"

"എന്തൊരു വാചാല മനസ്സ്‌കൻ... നിന്റെ ഈ നടക്കാം ഒന്നും എന്നോട് വേണ്ട... നീ എന്നി തുടങ്ങിക്കോ, നിന്റെ നാശം ഇന്ന് മുതൽ തുടങ്ങും" എന്നും പറഞ്ഞ് അവൾ തിരിച്ച് നടന്ന് പോയി.

അവളെ പുറക്കെ പോയി പിടിക്കണം എന്ന് ഉണ്ടായിരുനെകിലും കിട്ടിയ അടിയുടെ ആഗാതം കാരണം ശ്വാസം വലിക്കാൻ പോലും അവൻ ബുദ്ധിമുട്ടി. പിന്നീട് ഫോൺ എടുത്ത് സെക്യൂരിറ്റിയെ വിളിച്ച

💬 Comments

View all comments