0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.6 [Malini Krishnan]

Author : Malini Krishnan Read All Parts 530

ഞങ്ങൾ ഒരു കാഫെയിലേക്ക് പോയി. പറഞ്ഞ സമയത്തിന് 15 മിനിറ്റ് മുന്നേ ഞാൻ അവിടെ എത്തി, അവളെ എങ്ങനെയെങ്കിലും ഒന്ന് ഇമ്പ്രെസ്സ് ചെയ്യിപ്പിക്കാം എന്ന് കരുതി ആണ് ഞാൻ അവിടെ ഉണ്ടായിരുന്ന ക്യാഷിറിന് ആദ്യമേ പൈസ ഒക്കെ കൊടുത്തു, കാര്യങ്ങൾ ഒന്ന് അറിഞ്ഞ് പ്രവർത്തിക്കാനും പിന്നെ ഇനി ബില് അടക്കാൻ ടൈം ആവുമ്പൊ അയാളോട് 'വേണ്ട സർ, സാറിന്റെ കയ്യിന് ഒക്കെ എങ്ങനെയാ പൈസ വാങ്ങാ' എന്ന് അയാളോട് ചോദിക്കാൻ പറഞ്ഞു, അപ്പൊ അവൾക്ക് ഞാൻ ഒരു വല്യ പുള്ളി ആണ് എന്ന് തോന്നുമെലോ..." സമീർ പറഞ്ഞു. ഒരു ദയനീയവും പുച്ഛവും നിറഞ്ഞൊരു നോട്ടം ആയിരുന്നു ജോയലിന്റെ മറുപടി.

"നിനക് കോളേജിൽ ഒരാൾ ഉണ്ടായിരുന്നു എന്ന് അല്ലെ പറഞ്ഞത്, ഇപ്പൊ മനസ്സിലായി അവൾ എന്താ നിന്നെ ഇട്ടിട്ട് പോയത് എന്ന്"

"മൈരാ ആവിശ്യം ഇല്ലാത്ത വർത്തമാനം വേണ്ടാ... നിന്നോട് ഇതൊക്കെ പറയാൻ വന്ന എന്നെ പറഞ്ഞ മതി" എന്നും സമീർ അവിടെ നിന്നും എണീക്കാൻ തുടങ്ങി. അപ്പൊ തന്നെ ജോയൽ അവനെ പിടിച്ച് അവൈഡ് ഇരുത്തി.

"എന്റെ പൊന്ന് ചേട്ടായി എനിക്ക് തന്നെ ഒന്നും ശെരിയാവുന്നില്ല... അതിന്റെ ഇടയിൽ കൂടി ചേട്ടായി ഞാൻ ചെയ്യുന്നതിനെ കാലും വല്യ പൊട്ടത്തരങ്ങൾ ചെയ്ത് വെച്ചാലോ... അത് പോട്ടെ എന്നിട്ട് അവിടെ എന്താണ് ഉണ്ടായത്"

കഫെയിൽ അന്ന് സംഭവിച്ചത്

"ഇക്ക നേരത്തെ വന്നോ. ഞാൻ തന്നെ 5-10 മിനിറ്റ് നേരത്തെ ആണലോ" സ്കൂട്ടറിൽ കഫെയുടെ മുന്നിൽ വന്ന് ഇറങ്ങിയ ഉണ്ടനെ സമീറിന് കണ്ട അലൈല പറഞ്ഞു.

"ഞാൻ അങ്ങനെ ആണ്, കുറച്ച്

💬 Comments

View all comments