Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.6 [Malini Krishnan]
ഞാനും നോക്കുന്നത്. എനിക്ക് ഇനി മനസ്സമാദാനത്തോടെ ഇരിക്കണം എങ്കിൽ അവൾ ഇത് നിർത്തണം, നിർത്തിക്കും ഞാൻ. അതിന് ഞാൻ മാപ് പറഞ്ഞിട്ട് കാര്യമില്ല അവൾ പറയണം, ഇത്രയൊന്നും അനുഭവിക്കാൻ ഉള്ള തെറ്റ് ചെയ്തതായി എനിക്ക് തോന്നിയിട്ടില്ല..." ഹൃതിക് തുടർന്നു. അവന്റെ അവസ്ഥയും നോക്കി മാറ്റ് രണ്ട് പേരും അവിടെ തന്നെ ഇരുന്നു. സമീറും ലോഹിതും പരസ്പരം നോക്കി, സമീർ മെല്ലെ അവന്റെ അടുത്തേക്ക് നീങ്ങി ചെവിയിൽ പറഞ്ഞു.
"നിന്റെ പ്ലാൻ നടപ്പിൽ ആകുന്നതിന് മുന്നേ നമുക്ക് വേറെ ഒരാളെ കാണണം...
ആഷിക"
💬 Comments
View all comments