Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.7 [Malini Krishnan]
എന്നിവർ ഉണ്ടായിരുന്നു. എല്ലാവരും അങ്ങിട്ടും ഇങ്ങോട്ടും പരിചയ പെട്ട ശേഷം ആഷികയുടെ പ്രിയയും മാറി കൊടുത്തു, ബാക്കി നാല് പേരും കൂടി ഷട്ടിൽ ഡബിൾസ് കളിച്ചു.
തിരകൾ തീരത്തെ പുൽകുന്ന ശബ്ദവും, കാറ്റിന്റെ മൂളലും ബാറ്റ് വീശുന്ന ഒച്ചയും കെട്ടും, അവർ കളിക്കുന്നത് നോക്കി ആഷിക അവിടെ ഇരുന്നു.
"നിന്ടെ കൂടെ പഠിക്കുന്നവന്മാർ ആണോ, പക്ഷെ നമ്മളെ കാലും കുറച്ച് പ്രായം ഉണ്ട് എന്ന് തോന്നുന്നു" പ്രിയ പറഞ്ഞു.
"എനിക്ക് ഓവർ അറിയില്ല. ഞാൻ പറഞ്ഞോണ്ട് ഇരുന്നില്ല, രാവിലെ കോളേജിൽ വന്ന ഒരുത്തനെ പറ്റി, അത് അവൻ ആണ്. ആ ചുണ്ടിന്റെ അടിയിൽ കുറച്ച് മോഷൻ താടി വെച്ചിലെ..." സമീറിനെ ചൂണ്ടി കാണിച്ച് ആഷിക പറഞ്ഞു.
"പിന്നെ എന്തിനടി ഇങ്ങോട്ട് കളിക്കാൻ വിളിച്ചത്. നമ്മൾ 4 പേർ ഉണ്ടാലോ, അങ്ങോട്ട് വിരട്ടി വിട്ടേക്കാം"
"എന്താണ് ഉദ്ദേശം എന്ന് കൃത്യമായി എനിക്ക് അറിയണം. അതിന് ദേഷ്യം കാണിച്ചിട്ട് കാര്യം ഇല്ല, കൂടെ നിർത്തണം, എല്ലാ നീക്കങ്ങളും ശ്രേധിക്കണം. എന്നാലും കൃത്യം ആ ഒരു ബുക്കിന്റെ കാര്യം പറഞ്ഞ് എന്റെ അടുത്ത് വന്നത് എന്തിനാണ് എന്നാണ് എനിക്ക് മനസ്സിലാവാത്തത്..." ആഷിക പറഞ്ഞു. ഷട്ടിൽ കളീക്കൽ തുടർന്നു, അവിടെ ഉണ്ടായിരുന്ന 6 പേരും കൂടി മാറി മാറി കൂറേ കളിച്ചു. തോളിൽ കൈ ഇട്ട് നടക്കാൻ ഉള്ള ചങ്ങാതം ഒന്നും ഉണ്ടാക്കി എടുത്തില്ലെങ്കിൽ എല്ലാവരുമായിട്ട് ഒരു ബന്ധം സ്ഥാപിച്ച് എടുക്കാൻ ലോഹിത്തിനും സമീറിനും ആയി, അല്ലെക്കിൽ അങ്ങനെ ആയി എന്ന് ആഷിക അവരെ വിശ്വസിപ്പിച്ചു. സൂര്യൻ കടലിലേക്ക് ഇറങ്ങി തുടങ്ങി, വെളിച്ചം
💬 Comments
View all comments