Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.7 [Malini Krishnan]
"നിന്നെ അവൻ ഒരു കിസ് അടിച്ചിട്ട് അല്ലെ ഉള്ളു. ഇത്രെയും കാലം ഒരു കിസ് അടിക്കാൻ വേണ്ടി മാത്രം ആരെങ്ക്കിലും ആരുടെയെങ്കിലും പുറക്കെ നടക്കുമോ... അവൻ നിന്നെ വല്ലടെത്തേക്കും കൂട്ടികൊണ്ട് പോയി വല്ലതും ചെയ്തിട്ട് ഉണ്ടെകിൽ സമ്മതിച്ച് തരാമായിരുന്നു"
"വേറെ ഉദ്ദേശം ഒന്നും ഇല്ലെങ്കിൽ പിന്നെ എന്ത് ഉണ്ടാകാൻ ആട ഇത്രെയും ഒപ്പിച്ചിട്ട് അവൻ നാട് വിട്ട് പോയത്"
"നീ കാരണം തന്നെ ആടി. നീയും നിന്ടെ ഒരു ഇരട്ട സഹോദരിയും... ഇനി അറിയാൻ പാടില്ലാത്ത കാര്യങ്ങളും വെച്ച് അവനെ വല്ലതും ചെയ്‌താൽ ഞാൻ ആരാണ് എന്ന് നീ അറിയും" അവൾക്ക് നേരെ കൈ ചൂണ്ടി ലോഹിത് പറഞ്ഞു. ഇപ്പൊ പറഞ്ഞത് കേട്ട് അവൾ ഒരു നിമിഷം അവിടെ തന്നെ നിന്നു പോയി, അവളുടെ കൂട്ടുകാരികൾക്ക് അവളെ വെളിച്ച് പോവാൻ അവളുടെ എതിർപ്പൂക്കൾ ഇല്ലാതെ ആയി.
"എന്താ... എന്ത് പറ്റി മോളെ. ഇവന്മാർ എന്തേലും പ്രെശ്നം ഉണ്ടാക്കിയോ" കുറച്ച് നേരമായി ഇവിടുത്തെ ബഹളം കണ്ട് കൂടിയ നാട്ടുകാർ പറഞ്ഞു.
"ഒന്നുമില്ല ചേട്ടാ, ഞങ്ങൾ പോവാൻ" അവളുടെ കൂട്ടുകാരികളിൽ ഒരാൾ പറഞ്ഞു. ആഷികയെ കൂട്ടി അവർ അവിടെ നിന്നും മെല്ലെ പോയി. പക്ഷെ അവിടെ നിന്നും സമീറിനെയും ലോഹിതിനെയും പോവാൻ സമ്മതിക്കാതെ 3-4 ആൾകാർ വളഞ്ഞു. എല്ലാവരും അത്യാവശ്യം പ്രായം ഉള്ള ആൾകാർ ആയിരുന്നു, അതിൽ രണ്ട് പേര് നല്ല തടിച്ചവന്മാരും.
"എന്താടാ ഇവിടെ ആകെ ഒരു ബഹളം. പെൺപിളേറെ വഴി നടക്കാൻ സമ്മതിക്കിലെ..."
"നിന്ടെ പണി നോക്കി പോടാ" എന്നും സമീർ ആ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരാളെ
💬 Comments
View all comments