0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.7 [Malini Krishnan]

Author : Malini Krishnan Read All Parts 780

ശ്രേമിക്കുന്നതിന് പകരം അവൻ തല കുനിച്ച് ഒഴിഞ്ഞു മാറി. അടി മിസ്സായാ അയാൾ ഒന്ന് കറങ്ങി പോയി, ഇതേ ഗ്യാപ്പിൽ കൈയിൽ മണൽ വാരി എടുത്ത് അവൻ അയാളുടെ കണ്ണിലേക്ക് എറിഞ്ഞു, അയാൾ കണ്ണും പൂട്ടി കൊണ്ട് മുട്ട്കുത്തി അവിടെ ഇരുന്നു. ലോഹിത് ഇപ്പോഴും ആ മണലിൽ കിടന്ന് ഉരുളുക ആയിരുന്നു, ഇടയിൽ എപ്പഴോ സമീറിന് കണ്ട അവൻ അയാളുടെ കോളറിൽ നിന്നും കൈ വിട്ടു. ലോഹിതും മണൽ വാരി അയാളുടെ കണ്ണിലേക്ക് എറിഞ്ഞു, ആയാലും കണ്ണ് പൊതി അവിടെ കിടന്നു. ലോഹിത് അയാളുടെ രണ്ട് കവിളിലുമായി പിടിച്ച് അയാളുടെ വായ തുറപ്പിച്ചു. ശേഷം മറ്റേ കൈയിൽ മണ്ണ് വാരി എടുത്ത് അയാളുടെ വായേലേക്ക് ഇട്ടു. സമീർ അവന്ടെ അടുത്തേക്ക് ഓടി എത്തി ലോഹിതിനെ എണീപ്പിച്ചു.

"ഡാ വല്ലതും പറ്റിയോ... വേഗം സ്ഥലം വിടാം ഇവിടുന്ന്" സമീർ പറഞ്ഞു.

"നീ വന്നില്ലായിരുനെകിൽ അയാൾ ഞാൻ ഇന്ന്... ആഹ്" ലോഹിത് പറഞ്ഞു.

"നിന്ന് കോമാളി കളി കളിക്കാതെ അടുത്ത ടീം വരുന്നതിന് മുന്നേ ഓടാൻ നോക്കടാ..." എന്നും പറഞ്ഞ് സമീർ വണ്ടിയുടെ അടുത്തേക്ക് ഓടി, ഒപ്പം ലോഹിതും.

ആഷികയും അവളുടെ കൂട്ടുകാരികളും വണ്ടിയും എടുത്ത് പോയ ശേഷം കുറച്ച് മാറി അവർ വണ്ടി നിർത്തി. അവളെ ഒന്ന് തണുപ്പിക്കാൻ വേണ്ടി അവർ അവൾക്ക് ഒരു ജ്യൂസ് വാങ്ങിച്ച് കൊടുത്തു. പ്രിയ ഒരു ഗ്ലാസ് ജ്യൂസുമായി വന്ന ശേഷം അവൾക്ക് നേരെ നീട്ടി.

"അവന്മാർ ഇപ്പൊ എന്തിനാ എന്റെ റാഷിയെ ഇതിലേക്ക് വെളിച്ച് ഇഴച്ചത്..." ആഷിക ചോദിച്ചു.

"സംസാരിച്ച് ജയിക്കാൻ

💬 Comments

View all comments