0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.7 [Malini Krishnan]

Author : Malini Krishnan Read All Parts 786

അവളുടെ കഴുത്തിന്റെയും നെഞ്ചിന്റെയും ഇടയിൽ വെച്ചു. വേദന കാരണം അവൾ ചെറുതായി നിലവിളിച്ചു പോയി.

"നിനക്ക് മതിയായില്ല അല്ലെ. നീ കാരണം ജോലിയിൽ ശ്രെദ്ധിക്കാൻ പറ്റാൻഡ് ആയി, അത് പോയി, താമസിച്ച സ്ഥലത്ത് നിന്നും ഇറങ്ങേടി വന്നു, ഇനി നാട്ടുകാരുടെ മുന്നിൽ അതും ഇതും പറയിപ്പിച്ച് ഇവിടെ നിന്നും പുറത്താക്കാനോഡി നിനക്ക് എന്നെ" അവൻ ചോദിച്ചു. അവൻ പോക്കറ്റിൽ കൈ ഇട്ട ശേഷം നേരത്തെ അടുക്കളയിൽ നിന്നും എടുത്ത കത്തി പുറത്തേക്ക് എടുത്ത്.

"നിന്റെ ദേഷ്യം ഒറ്റയടിക്ക് അങ്ങ് തീരത്തേക്ക്... ഒന്നും നോക്കണ്ട നെഞ്ചിലേക്ക് കുത്തികെട്ടിയേക്ക്... നിന്റെ പേരിൽ ഒരു പ്രെശ്നം വരണ്ട ഞാൻ തന്നെ ചെയ്തോളാം" കൈയിൽ ഉണ്ടായിരുന്ന കത്തി അവൻ തിരിച്ച് പിടിച്ച് മൂർച്ചയുള്ള ഭാഗം അവന്റെ നെഞ്ചിൽ വെച്ചു.

"ഇനി നിനക്ക് തീർക്കാൻ പറ്റിയില്ല എന്നുള്ള സങ്കടം വേണ്ടാ..." അവളുടെ കഴുത്തിൽ വെച്ച കൈ അവൻ അവിടെ നിന്നും എടുത്ത ശേഷം അവളുടെ കൈകൾ ബലമായി പിടിച്ച് അവന്റെ കത്തി പിടിച്ച കൈകളുടെ മെല്ലെ വെച്ചു. അവൾ അത് പിൻവലിക്കാൻ ശ്രേമിക്കുനുണ്ടാകിലും അവന്റെ ശ്കതിയെ മറികടക്കാൻ അവൾക്ക് സാധിച്ചില്ല. അവൻ ഇട്ടിരുന്ന നില ഷർട്ടിൽ ചെറുതായി ചോര പടർന്ന് തുടങ്ങി.

"എന്തിനാടാ ഇങ്ങനെ ഒക്കെ കാണിക്കുന്നേ... പ്ളീസ് ഞാൻ ഒന്ന് പറയട്ടെ" എന്നും പറഞ്ഞാ അവൾ കൈകൾ അവളുടെ കൈകൾ പിന്നെയും പിൻവലിക്കാൻ ശ്രേമിച്ചു. അവളുടെ ശബ്ദത്തിലെ സങ്കടവും നിസ്സഹായതും കേട്ട് ഹൃതിക് ഒന്ന് ഞെട്ടി.

"ഇങ്ങനെ ഒന്നും ചെയ്യലെ ഡാ എനിക്ക് സഹിക്കാൻ പറ്റില്ല ഇതൊന്നും..." അവൾ പറഞ്ഞു. അവന്റെ കൈയിൽ

💬 Comments

View all comments