Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.7 [Malini Krishnan]
നിക്കണ്ട. അമ്മയുടെ കൂടെ കുറച്ച് ദിവസം ഹാപ്പി ആയിട്ട് ഇരിക്ക്..." ലോഹിത് പറഞ്ഞു. വണ്ടി സ്റ്റാർട്ട് ചെയ്ത് അവർ നേരെ വെച്ച് പിടിച്ചു.
**********************************************************************************************
(കുറച്ച് ദിവസങ്ങൾക്ക് ദിവസത്തിന് ശേഷം)
ഹൃതിക് കുറച്ച് ദിവസങ്ങൾക്ക് ശേഷം സമാധാനം വീണ്ടെടുക്കുന്നു, സമ്മർദ്ദത്തിന്റെ തടവറയിൽ നിന്നും അവന് മോചനം ലഭിച്ചു, വീട്ടിൽ തന്നെ ഇരിക്കാതെ അവൻ പുറത്തേക്ക് എല്ലാം ഇറങ്ങി തുടങ്ങി. വരുന്ന വഴിക്ക് ആയിരുന്നു അവൻ റെസിഡന്റ്സിന്റെ പ്രെസിഡന്റിനെ കാണുന്നത്
"മോനെ... ഞാൻ വീട്ടിലേക്ക് വരാം എന്ന ആദ്യം വിചാരിച്ചത്. പിന്നെ എന്തിനാ വെറുതെ അമ്മേയെ അറിയിക്കുന്നത്, ഇത് മോൻ തന്നെ ഒന്ന് ശ്രേദ്ധിച്ചാ മതി" അയാൾ പറഞ്ഞു. ഹൃതിക് കാര്യം മനസ്സിലാവാതെ അയാളെ നോക്കി നിന്നു.
"അതൊന്നുമില്ല മോനെ. ഞങ്ങൾ ആദ്യം കള്ളൻ ആണ് എന്ന കരുതിയത്, പിന്നെ ഒരു പെണ്ണ് ആയിരുന്നു അത് എന്നും മോനെ കാണാൻ വന്നതാണ് എന്നും ഇവിടെ രണ്ട് പ്രാവിശ്യം വന്നപ്പോ മനസ്സിലായി. ഈ പ്രായത്തിൽ ഇതൊക്കെ സാധാര ആണ് പക്ഷെ വെറുതെ ആൾക്കാരെ കൊണ്ട് അതും ഇതും ഒന്നും പറയിപ്പിക്കരുത്... ശെരി മോനെ എന്ന, കാണാം നമുക്ക്... മോൻ എന്താ ഏതാ എന്ന് വെച്ച... ഏഹ്" എന്നും പറഞ്ഞ് അയാൾ പോയി.
ഓഹ് അപ്പൊ ഇനി അതാണ് അവളുടെ അടുത്ത ലക്ഷ്യം. എന്നെ ഈ നാട്ടുകാരുടെ മുന്നിൽ നാണം കെടുത്തതിന് മുന്നേ അവളെ പിടിക്കണം.
സൂഹൃത്തുക്കൾ പറഞ്ഞത് അനുസരിച്ച് ഒന്നും ചെയ്യാതെ ഇരുന്നത് വല്യ അബദ്ധം ആയിപോയി എന്ന് അവന് തോന്നി.
അവളെ എന്ത് വില കൊടുത്തും തടയണം, രണ്ട്
💬 Comments
View all comments