Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.7 [Malini Krishnan]
ഉള്ള ആ കഫേ..." അവൾ പറഞ്ഞു. വെള്ളത്തിൽ കുതിർന്ന ആ ഫോൺ എടുത്ത് അവൾ സ്കൂട്ടറിന്റെ ഉള്ളിലേക്ക് വെച്ചു, അവളുടെ പ്രവർത്തിക്കാൻ വളരെ യാന്ത്രികമായിരുന്നു, അവനെ ഒന്ന് നോക്കാനോ കൂടുതൽ ഒന്നും പറയാനോ നില്കാതെ അവൾ വണ്ടിയിൽ കേറി ഇരുന്നു. അവൾ എന്തേലും മിണ്ടും, ഒന്നും ഇല്ലെങ്കിലും മുഖത്തേക്ക് നോക്കുകയെങ്കിലും ചെയ്യും എന്ന് പ്രതീക്ഷച്ച അവന് തെറ്റി, അവൾ വണ്ടിയും എടുത്ത് പോയി കഴിഞ്ഞിരുന്നു. ആ മഴയത് അവൾ പോവുന്നതും നോക്കി അവൻ അവിടെ തന്നെ ഏറെ നേരം നിന്നു...
(കഴിഞ്ഞ ആഴ്ച അപ്‌ലോഡ് ചെയ്തിരുന്നു, പക്ഷെ പബ്ലിഷ് ആയില്ല, ഇന്ന് 8 ഭാഗം അപ്‌ലോഡ് ചെയാൻ വന്നപ്പോ ആണ് ഇത് അരിഞ്ഞത്...)
(ഇങ്ങനെ ആയിപോയ സ്ഥിതിക്ക് ഇനി 2 ആഴ്ച കൂടുമ്പോ അപ്‌ലോഡ് ചെയ്ത മതിയോ എന്നൊരു തോന്നൽ ഇപ്പൊ വന്നു)
💬 Comments
View all comments