Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.7 [Malini Krishnan]
ഉള്ള സ്ലാബിൽ കൂടി അവൻ പരതി, കൈയിൽ എന്തോ തടഞ്ഞപ്പോ അവൻ അതും എടുത്ത് പോക്കറ്റിൽ ഇട്ടു. മെല്ലെ വാതിൽ തുറന്ന് അവൻ ആ മഴയത് പുറത്തേക്ക് ഇറങ്ങി, അവൾ വീടിന്റെ മുന്നിൽ തന്നെ ആയിരുന്നു ഉണ്ടായിരുന്നത്. വീടിന്റെ ഒരു സൈഡിൽ കൂടി അവൻ എത്തി നോക്കി, ഇപ്പോഴും ഹെൽമെറ്റ് ഇട്ടുകൊണ്ട് ചുറ്റും നോക്കികൊണ്ടിരിക്ക തന്നെ. കുനിഞ്ഞ് കൊണ്ട് മതിലിൽ ചേർന്ന് അവൻ മുന്നിലേക്ക് നീങ്ങി, അവൾ നിൽക്കുന്നതിന്റെ തൊട്ട് മുന്നിൽ മതിലിന്റെ അപ്പുറത് എത്തിയതും അവൻ പെട്ടന് കൈകൾ രണ്ടും എടുത്ത് മതിലിൽ എടുത്ത് വെച്ചു, അതിൽ മുഴുവൻ ശക്തിയും കൊടുത്ത് അവൻ ആ മതിൽ ചാടി, നേരെ അവളുടെ മുന്നിൽ നിന്നു. അവളുടെ ഭാഗത് നിന്നും എന്തേലും പ്രതികരണം ഉണ്ടാവുന്നതിന് മുന്നേ അവളുടെ ഹെൽമെറ്റ് ഊറി അവൻ വെളിച്ച് എറിഞ്ഞു.
"നീ തന്നെ ആയിരുന്നു അല്ലെടി" ഹെൽമെറ്റ് ഊറി കളഞ്ഞപ്പോ അവളുടെ മുഖം കണ്ട അവൾ ചോദിച്ചു. അവൾ തല താഴ്ത്തി അവൾ അവന്റെ മുന്നിൽ നിന്നു. അവൻ കൈകൾ നേരെ അവളുടെ മുഖത്തിന് നേരെ പോയി, രണ്ട് കവിളും ഒരു കൈ കൊണ്ട് കൂട്ടിപ്പിടിച്ച് അവളുടെ മുഖം അവൻ ഉയർത്തി.
***************************************************************************************************
(ഹൃതികിന്റെ വീട്ടിൽ നിന്നും സമീറും ലോഹിതും ഇറങ്ങിയ ശേഷം...)
"ഡാ ഒന്ന് അവളുടെ കോളേജ് വരെ പോയാലോ..." ലോഹിത് ചോദിച്ചു.
"അതൊന്നും ശെരി ആവില്ല, പുറത്തിന് വേറെ എവിടുന്നേലും കണ്ട് സംസാരിക്കേണ്ടി വരും. പക്ഷെ അതിന് ഇപ്പൊ അവൾ എവിടെയൊക്കെ പോവുന്നു എന്നൊക്കെ അറിയേണ്ടി വരും, അത് ഒരുമാതിരി ഊമ്പിയ
💬 Comments
View all comments