Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.7 [Malini Krishnan]
പരുപാടി ആണ്" സമീർ മറുപടി കൊടുത്തു.
"എനിക്ക് അടുത്ത ആഴ്ച വരെയേ ലീവ് ഉള്ളു, അതിന് മുന്നേ ഇത് എങ്ങനേലും ഒരു തീരുമാനം ആകണം" ലോഹിത് പറഞ്ഞു.
"ശെരിയാക്കാട... അതിന് മുന്നേ അവളുടെ ഒരു ഫോട്ടോ വേണം നമ്മൾ സംഘടിപ്പിക്കാൻ" സമീർ പറഞ്ഞു.
"നീ പിന്നെ എന്ത് തേങ്ങാക്കൊലയാടാ അന്വേഷിച്ച് ഉണ്ടാക്കി വെച്ചത്" ബൈക്കിന്റെ പുറകിൽ ഇരുന്ന് അവൻ സമീറിന്റെ പുറത്ത് മെല്ലെ ഒരെണ്ണം കൊടുത്തു.
"ഒരു കാര്യം ചെയ്യാം, ഇപ്പൊ തന്നെ അവളുടെ പേരും കോളേജും വെച്ച് ഇൻസ്റ്റാ തപ്പുന്നു, അതിലുടെ അവൾ സ്ഥിരം ചെയുന്ന കാര്യങ്ങളുടെ ഏകദേശം ഒരു ഐഡിയ ആയിട്ട് നമ്മൾ തിരിച്ച് വരുന്നു പോരെ" സമീർ ചോദിച്ചു. ആ പറഞ്ഞതിൽ കാര്യം ഉണ്ട് എന്ന് തോന്നിയ ലോഹിതും അതിനായി സമ്മതിച്ചു.
"അവളുടെ പോസ്റ്റുകളും, സ്റ്റോറിയും, ഹൈലൈറ്റ്സും ഒക്കെ നോക്കിയ ഏകദേശം ഒരു പിടി കിട്ടും നമക്ക്... നീ ചില സമയത്ത് ഉണ്ടലോ, വിഷയം ആണ്"
രണ്ട് ദിവസത്തിന് ശേഷം...
"എന്ത് പെണ്ണ് ആടാ. ഇതുവരെ ഫോളോ റിക്വസ്റ്റ് പോലും അക്‌സെപ്റ് ചെയ്തിട്ടില്ല. ഇതിപ്പോ സിബിഐ കളിക്കാതെ ഒന്നും നടക്കില്ല എന്ന അവസ്ഥ ആയാലോ" ലോഹിത് പറഞ്ഞു.
"ഹ്മ്മ് ഹ്മ്മ്" ലാപ്ടോപ്പിൽ നോക്കി എന്തോ ചെയ്ത് കൊണ്ടിരുന്ന സമീർ മൂളി.
"കൈ വെച്ച് മുഖം മറച്ച് നിൽക്കാൻ ആണെകിൽ പിന്നെ ഫോട്ടോ എടുക്കാൻ നിക്കണോ. അത് എടുത്ത് പ്രൊഫൈലും ആക്കി വെച്ചു... ഓരോരോ ആൾകാർ ലെ" ലോഹിത് ചോദിച്ചു.
"ഹ്മ്മ് ഹ്മ്മ്"
"മുടിവെച്ചിട്ട് നീ വന്നേ. നമ്മൾ നേരെ കോളേജിൽ പോവുന്നു, ഡയറക്റ്റ്
💬 Comments
View all comments