0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.7 [Malini Krishnan]

Author : Malini Krishnan Read All Parts 764

"എടാ ആരാണ് ഈ ആഷിക..." അവിടെ ആദ്യം കണ്ടൊരു പയ്യനോട് തന്നെ സാം ചോദിച്ചു.

"അവിടെ എവിടേലും ഉണ്ടാവും" ആ ചെക്കൻ മറുപടി കൊടുത്തു.

മൈരൻ, അത് നേരെ അങ്ങ് പറഞ്ഞ പോരെ. ഇവന്റെ കോളേജ് ആയിപോയി, അല്ലെങ്കിൽ... കുറച്ച് ദേഷ്യത്തിൽ സാം സ്വയം പറഞ്ഞു. ശേഷം അവനെ തന്നെ നോക്കി സമീർ മുന്നിലേക്ക് നടന്നു. നേരെ നോക്കി നാടകത്തെ അവൻ എതിർ ദിശയിൽ നടന്ന് വന്ന കുട്ടിയെ കണ്ടില്ല, അവർ തമ്മിൽ തട്ടി, അവളുടെ കൈയിൽ ഉണ്ടായിരുന്ന ഒരു പുസ്തകം താഴത്തേക്ക് വീണു. പക്ഷെ അത് ആഷിക ആണ് എന്ന് അവന് മനസ്സിലായില്ല.

"സോറി സോറി... ഞാൻ പെട്ടന്, കണ്ടില്ല" സാം പറഞ്ഞു. അവൾ അവനെ തന്നെ കണ്ണിലേക്ക് നോക്കി ഇരുന്നു. ആ നോട്ടത്തിന്റെ അർഥം മനസ്സിലാവാതെ അവൻ അവിടെ തന്നെ നിന്നു. അവളുടെ നോട്ടം പിന്നെ താഴെ കിടക്കുന്ന ബുക്കിലേക്ക് പോയി, മാറി മാറി അവൾ ബുക്കും അവനെയും നോക്കി. ബുക്ക് താഴെ വീണിട്ട് അവൾ ഇതുവരെ എടുത്തിട്ടും ഇല്ല അവൾ കണ്ണുകൾ കൊണ്ട് ആംഗ്യവും കാണിച്ചു.

"ഞാൻ എടുക്കാം. അത് പറഞ്ഞ മതിയാരുന്നു" എന്നും പറഞ്ഞ് അവൻ അവൾക്ക് നേരെ ബുക്ക് നീട്ടി. ഇവിടുത്തെ പിള്ളേരോട് താഴ്ന്ന് അപേക്ഷിച്ചാലേ അവളെ കാണാൻ പട്ടു എന്ന് അവന് തോന്നി.

"അതെ, ഒരു ചെറിയ ഹെല്പ് ചെയ്യോ" സാം അവളോട് ചോദിച്ചു. അപ്പോഴും മറുപടി ഒന്നും വണ്ണിലേക്കിലും അവൾ അവിടെ നിന്നു. പറയാൻ ഉള്ളത് പറയ് പറ്റുവാണെകിൽ ചെയ്ത് തരാം എന്ന രീതിയിൽ ഉള്ള അവളുടെ

💬 Comments

View all comments