0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 3 [Malini Krishnan]

Author : Kambikathakal Read All Parts 150

വർക്ക് ചെയുന്നു. ഞാനും അച്ഛാച്ഛനും അത്യാവശ്യം കമ്പനി ആണ്, ഞങ്ങളെ കാണാൻ ഏകദേശം ഒരേപോലെ ആണ് എന്നാണ് എല്ലാരും പറയാറ് ഉള്ളത്.

കുറച്ച നേരത്തെ യാത്രക്ക് ശേഷം ഞങ്ങൾ തറവാട്ടിൽ എത്തി. എല്ലാരും അവിടെ തന്നെ ഉണ്ടായിരുന്നു. അവിടെ സൈഡിൽ നല്ല പരിചയം ഉള്ള ഒരു ബൈക്ക് ഞാൻ കണ്ടു, ഒന്ന് ഓർത്തെടുത്തപ്പോഴാണ് അത് കിച്ചുവിന്റെ ആണ് എന്ന് മനസിലായത്. ഇവൻ ഇത്ര പെട്ടന് വരും എന്ന് ഞാൻ കരുതിയില്ല, അതാ വാതിലിന്റെ അവിടെ എന്നെ നോക്കി ചിരിച്ച നില്കുനുണ്ട്. അവളെ പറ്റി അറിയാൻ എന്നെ കാലും ആകാംഷ അവൻ ആണ് ഇപ്പൊ. ഉള്ളിൽ കയറി എല്ലാരേയും കണ്ട് കൈ കൊടുത്തു വിശേഷങ്ങൾ ഒക്കെ പറഞ്ഞ ഞങ്ങൾ കഴിക്കാൻ ഇരുന്നു. കിച്ചു എപ്പോഴാ കഥ പറയുന്നേ എന്ന് എന്നോട് ചോദിച്ച കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു.

"ഇതൊന്നു ഫിനിഷ് ചെയ്തിട്ട് പോരെ മോനെ." ഞാൻ അവനോട് അപേക്ഷിച്ചു.

കഴിച്ച കഴിഞ്ഞ കൈ കഴുകി കഴിഞ്ഞതും അവൻ എന്നെയും വിളിച്ചു കൊണ്ട് പുറത്തേക് പോയി

"പറ പറ, കഥ പറയാതെ നിന്നെ ഇവിടുന്ന് വിടുന്ന പ്രെശ്നം."

"എടാ ആണ് കല്യാണത്തിന് ഒരു കുട്ടിയുടെ കാര്യം പറഞ്ഞില്ലെ അവൾ തന്നെ ആൾ..." ഞാൻ പിന്നെ റിസെപ്ഷനെ കണ്ടത് മുതൽ ഇന്ന് വൈകുനേരം വേറെ ഉള്ള കാര്യങ്ങൾ പറഞ്ഞു, ഇതൊക്കെ എനിക്ക് എങ്ങനെയാ അനുഭവപ്പെടുന്നത് എന്നും ഞാൻ അവനോട് പറഞ്ഞു. കുറച്ച അത്ഭുതത്തോടെയും പുച്ഛത്തോടും കൂടി അവൻ മുഴുവനും കേട്ട് ഇരുന്നു.

"കൊള്ളാം മക്കളെ, ഇതിന് ആയിരുന്നു അല്ലെ രണ്ടും കൂടി വന്നപ്പോ തൊട്ട് അങ്ങോട്ടും ഇങ്ങോട്ടും ഒരു കള്ളചിരിയും ആയി നടന്നത്." ഞങ്ങളുടെ പുറകിൽ നിന്നും ആരോ പറഞ്ഞു. ഞങ്ങൾ ഒരു ഞെട്ടലോട് കൂടി തിരിഞ്ഞ നോക്കി. അച്ഛാച്ചൻ ആയിരുന്നു. ഞാൻ പേടിച്ച ഐസ് പോലെ ആയി, കിച്ചുവും അങ്ങനെ തന്നെ ആയിരിക്കും.

"രണ്ടാളും എന്റെ റൂമിലേക്ക് ഒന്ന് വന്നേ." അച്ഛാച്ചൻ ഓർഡർ തന്നിട്ട് മുന്നിൽ പോയി.

"പുല്ല്, ഒക്കെ തീർന്നു." ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു.

"ഏയ്, അച്ഛാച്ചൻ ആരോടും പറയിലായിരിക്കും, സംസാരിച്ച നോക്കാം

💬 Comments

View all comments