0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 3 [Malini Krishnan]

Author : Kambikathakal Read All Parts 476

പോയി താമസിച്ചാൽ എന്റെ ക്ലാസ് ഒക്കെ എന്ത് ചെയ്യും ഞാൻ." ഞാൻ കുറച്ച പുച്ഛത്തോടെ ചോദിച്ചു.

"നീ അല്ലെ പറഞ്ഞത് ക്ലാസ് പോവുന്നതിനെകാലും പ്രധാനം എന്നും മോക്ക് എക്സാം എഴുതുന്നത് ആണ്, എപ്പോഴും കയ്യിൽ ഉള്ള ബുക്സിലെ പ്രോബ്ലം ഒക്കെ ചെയ്യണം എന്ന്. അതൊക്കെ തറവാട്ടിൽ പോയാലും ചെയാൻ പാട്ടും." അമ്മ കുറച്ച കടുപ്പിച്ചു പറഞ്ഞു. അപ്പൊ ഇനി അങ്ങോട്ട് ഒന്നും പറയാൻ നിക്കണ്ട.

ഞാനും അച്ഛനും പണ്ട് തൊട്ടേ വല്യ കണക്ഷൻ ഒന്നും ഇല്ല, അങ്ങനെ പ്രേതേകിച് കാരണം ഒന്നും ഇല്ല, എന്നോട് ഇങ്ങോട്ടും ഒന്നും സംസാരിക്കാനോ ചോയ്ക്കാനോ അച്ഛൻ വന്നിട്ടില്ല. എന്നോട് പണ്ട് തൊട്ടേ എന്തോ ദേഷ്യം ഉള്ളത് പോലെ ആണ് സംസാരിക്കാറുള്ളത്, അതുകൊണ്ട് തന്നെ ഞാനും അമ്മയും ആണ് കമ്പനി. പക്ഷെ എന്റെ ചേട്ടൻ, അവൻ രണ്ടാളോടും കമ്പനി ആണ്.

"ശെരി അമ്മെ ഞാൻ ക്ലാസ് കഴിഞ്ഞ വരുമ്പോഴേക് എല്ലാം പാക്ക് ചെയ്ത റെഡി ആക്കി വെച്ചാ മതി." ഞാൻ പറഞ്ഞു.

അങ്ങനെ ഉച്ചക് ഫുഡ് കഴിച് കഴിഞ്ഞിട്ട് ഞാൻ ക്ലാസ്സിലേക്ക് ഇറങ്ങി. വൈകുനേരം വേറെ കൂറേ പഠിച്ചും പിന്നെ കൂടെ ഉള്ളവരെ കൂറേ കൂടി പരിചയപെട്ടും ഇന്നത് ക്ലാസ് കഴിഞ്ഞു. ഇനി കുറച്ച ദിവസം സ്ഥലത് ഇണ്ടാവില്ലലോ എന്ന് ഓർത്തപ്പോ വീട്ടിലേക് പോവുന്നതിന് മുന്നേ അവളുടെ വീടിന്ടെ പരിസരത്തു പോയി അവളെ ഒരു നോക്ക് കാണുവാൻ തോന്നി. ലൊക്കേഷൻ എടുത്ത് ഗൂഗിൾ മാപ്പ് ഓൺ ആക്കി ഞാൻ അങ്ങോട്ട് പോയി. ആണ് അവളെ ഫോല്ലോ ചെയ്തപ്പോ പോയ വഴി അല്ല മാപ്പിൽ

💬 Comments

View all comments